KOYILANDY DIARY.COM

The Perfect News Portal

Blog

മുംബൈ> ഇന്ത്യന്‍ ദേശീയ ക്രിക്കറ്റ് ടീം അംഗം രോഹിത് ശര്‍മ വിവാഹിതനായി. മാനേജറും കാമുകിയുമായിരുന്ന റിതിക സജ്‌ദെനെയാണ് രോഹിത് വിവാഹം കഴിച്ചത്. ബാന്ദ്രയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നടന്ന...

കൊയിലാണ്ടി > കേരള സിവില്‍ ജുഡീഷ്യല്‍ സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ 27ാം ജില്ലാ സമ്മേളനം 2015 ഡിസംബര്‍ 13 ഞായറാഴ്ച കൊയിലാണ്ടി കൈരളി ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു. ഉദ്ഘാടനം കോഴിക്കോട് ഡിസ്ട്രിക്റ്റ്...

കൊച്ചി>  കടം വാങ്ങിയ പണം ചോദിച്ചെത്തിയ സഹോദരങ്ങള്‍ മര്‍ദിച്ചതായി നടന്‍ വിജയകുമാറിന്റെ പരാതി. ആലുവ സ്വദേശികളായ മുജീബ്, നജീബ്, സുധീര്‍ എന്നിവര്‍ മര്‍ദിച്ചെന്നാണ് പാലാരിവട്ടം സ്റ്റേഷനില്‍ വിജയകുമാര്‍...

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ ശൈത്യം കനത്തു. ന്യൂഡല്‍ഹിയില്‍ താപനില 6.8 ഡിഗ്രി സെല്‍ഷ്യസിലേയ്ക്ക് താഴ്‌ന്നു. ജമ്മു കാശ്‌മീരും ഹിമാചല്‍ പ്രദേശും അടക്കമുള്ള സംസ്ഥാനങ്ങള്‍ അതിശൈത്യത്തിന്റെ പിടിയില്‍ അമര്‍ന്നിരിയ്ക്കുകയാണ്. ലഡാക്കിലെ...

സംസ്ഥാനത്തെ എ ക്ലാസ് തീയേറ്ററുകള്‍ ഇന്നു മുതല്‍ അടഞ്ഞു കിടക്കും. കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തിലുള്ള തിയേറ്ററുകളാണ് അനിശ്ചിതകാലത്തേക്ക് അടച്ചിടുന്നത്. ടിക്കറ്റ് തുകയോടൊപ്പമുള്ള സെസ് തുക...

തിരുവനന്തപുരം> നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം തുടരുന്നു. സോളാര്‍ കേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി രാജിവെക്കണമെന്ന പ്ലക്കാഡുകളും ബാനറുകളുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്. 

പത്തനംതിട്ട: തിരുവല്ല സിഐക്ക് വാഹനാപകടത്തില്‍ ഗുരുതര പരുക്ക്. ഇന്ന് പുലര്‍ച്ചെ തിരുവല്ല മഞ്ഞടിക്ക് സമീപം അപകടത്തില്‍പ്പെട്ട ഡിവൈഡറിലേക്ക് ഇടിച്ച് കയറിയ കാര്‍ നീക്കുന്നതിനിടെയാണ് പുറകില്‍ നിന്നും വന്ന...

കീഴൂര്‍ ശിവക്ഷേത്ര ആറാട്ട് ഉത്സവത്തിന്റെ ഭാഗമായുള്ള വലിയവിളക്ക് ആഘോഷം തിങ്കളാഴ്ച നടക്കും. 10 മണിക്ക് പ്രൊഫ. കലാമണ്ഡലം ഈശ്വരനുണ്ണിയുടെ ചാക്യാര്‍ കൂത്ത്, പ്രസാദസദ്യ, വൈകീട്ട് അമ്പലപ്പുഴ വിജയകുമാറിന്റെ...

തിരുവനന്തപുരം : സംസ്ഥാനത്ത് പുതിയ റേഷന്‍കാര്‍ഡ് വിതരണം അനന്തമായി നീളുന്നതിനാല്‍ ദേശീയ ഭക്ഷ്യസുരക്ഷാ പദ്ധതിയില്‍നിന്ന് കേരളം പുറത്താകുമെന്ന് ഏതാണ്ട് ഉറപ്പായി. 2013 സെപ്തംബര്‍ പത്തിന് പാര്‍ലമെന്റ് അംഗീകരിച്ച ഭക്ഷ്യസുരക്ഷാ...

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോഡി പങ്കെടുക്കുന്ന കൊല്ലത്തെ ആര്‍ ശങ്കര്‍ പ്രതിമാ അനാച്ഛാദന ചടങ്ങില്‍ മുഖ്യമന്ത്രിക്ക് വിലക്കേര്‍പ്പെടുത്തിയത് ആര്‍എസ്എസ് അജണ്ടയുടെ ഭാഗമാണെന്ന്  സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍...