KOYILANDY DIARY.COM

The Perfect News Portal

Blog

കാരയാട്: ഡി. വൈ. എഫ്. ഐ. കാരയാട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗൈനക്കോളജി, ജനറല്‍ മെഡിസിന്‍, നേത്രരോഗം, ഇ. എന്‍. ടി. എന്നീ വിഭാഗത്തില്‍ മെഗാ മെഡിക്കല്‍...

ക്രിസ്തുമസ് ദിനാഘോഷങ്ങള്‍ക്ക് കൂടുതല്‍ മാധുര്യവുമായി സ്‌നേഹവര്‍ഷം എന്ന പേരില്‍ ക്രിസ്തീയ ഭക്തിഗാനങ്ങളുടെ ആല്‍ബം റിലീസ് ചെയ്തു. സംഗീത സംവിധായകന്‍ അഫ്‌സല്‍ യൂസുഫ് ഈണം നല്‍കിയ ആല്‍ബം മ്യൂസിക്...

കൊയിലാണ്ടി : കര്‍ഷകം സംഘം കൊയിലാണ്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് സഗരസഭാ സാരഥികള്‍ക്ക് സ്വീകരണം നല്‍കി. സി. പി. എം സൗത്ത് ലോക്കല്‍ കമ്മിറ്റിയുടെ ഹാളില്‍...

കോട്ടയം ഏറ്റുമാനൂരിന് സമീപം കട്ടച്ചിറയില്‍ അന്യസംസ്ഥാന തൊഴിലാളിയുടെ വെട്ടേറ്റ് വീട്ടമ്മ മരിച്ചു. കട്ടച്ചിറ പിണ്ടിപ്പുഴ സ്വദേശിനി ത്രേസ്യാമ്മയാണ് മരിച്ചത്. വീടുകയറി നടത്തിയ അക്രമത്തില്‍ സ്ത്രീകള്‍ ഉള്‍പ്പടെ ആറ്...

തൃശൂര്‍: നാരായണഗുരു ജീവിച്ചിരുന്ന നാട്ടില്‍ രാഷ്ട്രീയ തൊട്ടുകൂടായ്മയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത്  പൊതുയോഗത്തില്‍ സംസാരിക്കുക്കയായിരുന്നു. തൊട്ടുകൂടായ്മയ്‌ക്കെതിരെ നവോത്ഥാനനായകര്‍ പ്രവര്‍ത്തിച്ച നാടാണ് കേരളമെന്ന് പറഞ്ഞുകൊണ്ടാണ്...

ചെന്നൈ > മഴ ദുരന്തംവിതച്ച ചെന്നൈ നഗരത്തിന്റെ കണ്ണീരൊപ്പാന്‍ സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി എത്തി. പ്രളയത്തില്‍ സര്‍വവും നഷ്ടപ്പെട്ട് തെരുവിലെറിയപ്പെട്ടവരെ അദ്ദേഹം നേരില്‍ക്കണ്ട്...

പ്രധാനമന്ത്രി നരേന്ദ്രമോദി താമസിക്കുന്ന താജ്‌ മലബാര്‍ ഹോട്ടലില്‍ കെപി മോഹനനെ പ്രധാനമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു. മന്ത്രിയാണെന്നറിഞ്ഞിട്ടും മോഹനനെ ഹോട്ടലിലേക്ക് കയറ്റിവിട്ടില്ല. 15 മിനിട്ടോളം പുറത്ത് കാത്തുനിന്ന...

തിരുവനന്തപുരം: ആര്‍ ശങ്കര്‍ പ്രതിമാ അനാച്ഛാദന ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ പരസ്യ പ്രതികരണവുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്ത്. ക്ഷണിച്ച ശേഷം പങ്കെടുപ്പിക്കേണ്ടെന്ന്...

മുംബൈ> ബോളിവുഡ് താരം ദിലീപ്കുമാറിനെ പദ്മവിഭൂഷണ്‍ നല്‍കി ആദരിച്ചു. അനാരോഗ്യംമൂലം അദ്ദേഹത്തിന്റെ വസതിയിലെത്തിയാണ് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ചേര്‍ന്ന് ബഹുമതി സമ്മാനിച്ചത്....

ചെന്നൈ : പ്രളയത്തെ തുടര്‍ന്ന് ഒരുമാസത്തോളം അടച്ചിട്ട ചെന്നൈയിലെ സ്‌കൂളുകളും കോളേജുകളും ഇന്നുമുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. നഷ്ടപ്പെട്ട അധ്യയനദിനങ്ങളുടെ നഷ്ടം നികത്താനായി പല സ്‌കൂളുകളും പ്രവര്‍ത്തിസമയം ദീര്‍ഘിപ്പിക്കുന്നതിനും...