KOYILANDY DIARY.COM

The Perfect News Portal

Blog

കൊയിലാണ്ടി : ചേലിയ കവണങ്കോട്ട് മാധവി അമ്മ (99) നിര്യാതയായി. ഭര്‍ത്താവ് : പരേതനായ ഗോപാലന്‍ മക്കള്‍: ശ്രീധരന്(അഹമ്മദാബാദ്) സുകുമാരന്‍, പ്രഭാകരന്‍ (ഗുജറാത്ത്) മനോഹരന്‍: പതമിനി, തങ്കമണി...

കൊയിലാണ്ടി : പുളിയഞ്ചേരി ലളിത നിവാസില്‍ എന്‍. പി. ലളിത (63) നിര്യാതയായി. ഭര്‍ത്താവ് കെ. കെ. ഗോപാലന്‍ (റിട്ടയേര്‍ഡ് സര്‍വ്വെ ഡിപ്പാര്‍ട്ടമെന്റ്) മലബാറില ആദ്യകാല പ്രശസ്ത...

കൊയിലാണ്ടി : കേരളമാകെ അറിയപ്പെടുന്ന നാടക പ്രവര്‍ത്തകനായി മാറിയ കായലാട്ട് രവീന്ദ്രന്റെ (കെ.പി.എ.സി) ഓര്‍മ്മയ്ക്കായി ഏര്‍പ്പെടുത്തിയ മൂന്നാമത് നാടക പ്രതിഭ അവാര്‍ഡ് അരങ്ങാടത്ത് വിജയന്‍ ഏറ്റുവാങ്ങി. കൊയിലാണ്ടി...

കൊയിലാണ്ടി : അമേച്വര്‍ നാടക പ്രസ്ഥാനത്തിന്റെ വക്താക്കളിലൊരാളായി തുടങ്ങി കേരളമാകെ അറിയപ്പെടുന്ന നാടക പ്രവര്‍ത്തകനായി മാറിയ കായലാട്ട് രവീന്ദ്രന്റെ മൂന്നാം ചരമവാര്‍കവും അദ്ധേഹത്തിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ നാടക...

കൊയിലാണ്ടി > ജസ്റ്റീസ് വി. ആര്‍ കൃഷ്ണയ്യരുടെ ഓര്‍മ്മയ്ക്ക് വേണ്ടി കൊയിലാണ്ടി ഗവ: ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിന് വേണ്ടി നിര്‍മ്മിച്ച കൃഷ്ണയ്യര്‍ ബ്ലോക്ക് കേരള ഗവര്‍ണര്‍...

കോഴിക്കോട്: വിനോദയാത്രാ സംഘത്തിലെ ദീപിക സബ് എഡിറ്റര്‍ മുങ്ങിമരിച്ചു. ദീപിക കോഴിക്കോട് യൂണിറ്റിലെ സബ് എഡിറ്റര്‍ പി. ജിബിന്‍(30) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണു സംഭവം....

ബാലുശ്ശേരി> ബാലുശ്ശേരി കിനാലൂരിൽ, മങ്കയത്ത് യുവാവിന്റെ ജഡം കത്തികരിഞ്ഞ നിലയിൽ കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കൊലപാതകമെന്ന് പ്രാഥമിക നിഗമനം.

പത്തനംതിട്ട: ശബരിമലയില്‍ തിക്കിലും തിരക്കിലും പെട്ട് 30 തീര്‍ത്ഥാടകര്‍ക്ക് പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ മൂന്നുപേരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എറണാകുളം നെടുമ്പാശ്ശേരി സ്വദേശിനിയായ ഏഴുവയസ്സുകാരി അനാമികയുടെ കാലൊടിഞ്ഞു....

തെക്കന്‍ ചൈനയില്‍ ഷെന്‍ഷനിലെ വ്യവസായ മേഖലയില്‍  മണ്ണിടിച്ചിലില്‍ കാണാതായവരുടെ എണ്ണം 91 ആയി. മുപ്പതോളം കെട്ടിടങ്ങള്‍ മണ്ണിനടിയിലായാണ് റിപ്പോര്‍ട്ട്. 20,000 ചതുരശ്ര മീറ്റര്‍ ഭൂപ്രദേശം മണ്ണുമൂടിക്കിടക്കുകയാണ്.ജീവനക്കാര്‍ താമസിച്ചിരുന്ന...

ന്യൂദല്‍ഹി: ദല്‍ഹിയില്‍ ബിഎസ്എഫ് വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ പത്ത് പേരും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ദല്‍ഹിയിലെ ദ്വാരക പ്രദേശത്താണ് സംഭവം. പൈലറ്റും കോപൈലറ്റും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. രണ്ട് മൃതദേഹങ്ങള്‍...