കൊച്ചി: കൊച്ചി മെട്രോയുടെ ആദ്യ പരീക്ഷണയോട്ടം വിജയകരമായി പൂര്‍ത്തിയാക്കിയതായി കെ.എം.ആര്‍.എല്‍ അറിയിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ടെസ്റ്റ് ട്രാക്കിലൂടെയുള്ള പരീക്ഷണയോട്ടം നടത്തിയത്. മണിക്കൂറില്‍ അഞ്ച് കിലോമീറ്റര്‍ വേഗതയിലായിരുന്നു പരീക്ഷണം....
Blog
പൂര്‍വ്വ ഘട്ടത്തിന്‍റെ താഴ്വാര ക്കുന്നിലെ ചിറ്റൂര്‍ ജില്ലയില്‍ ആണു ഇന്ത്യയുടെ പ്രസിദ്ധമായ ഒരു സാംസ്കാരിക നഗരമെന്നറിയപ്പെടുന്ന തിരുപ്പതി. പേരുകേട്ട തിരുപ്പതി ക്ഷേത്രത്തിനു സമീപമായത്തിനാല്‍ ഭക്ത ജനങ്ങളും വിനോദ...
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെശമ്പള പരിഷ്കരണത്തിന് മന്ത്രിസഭ അനുമതി നല്‍കി. മന്ത്രിസഭാ ഉപസമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിനാണ് അംഗീകാരം നല്‍കിയത്. അധ്യാപക പാക്കേജ് വിധിക്കെതിരെ അപ്പീല്‍ നല്‍കുന്നതിനും മന്ത്രിസഭാ...
കൊയിലാണ്ടി> പൂക്കാട് ടൗണില്‍ രാഗം പ്രസ്സിന് പിറകിലുളള വര്‍ക്ക് ഷോപ്പില്‍ നിര്‍ത്തിയിട്ട ബൈക്കുകള്‍ തീ വച്ചു നശിപ്പിച്ചു. ഇന്നലെയായിരിന്നു സംഭവം. ബൈക്കുകള്‍ പൂര്‍ണ്ണമായും കത്തിനശിച്ച നിലയിലാണ് കാണപ്പെട്ടത്....
കല്‍പ്പറ്റ > രാജ്യം തന്നെ ഗൌരവമായി കണ്ട രോഹിതിന്റെ മൃതദേഹത്തെ പോലും അപമാനിക്കുന്ന നിലപാടാണ് ഉണ്ടായതെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു....
കൊയിലാണ്ടി> കോഡിനേഷന്‍ കമ്മറ്റി എന്ന പേരില്‍ ജനുവരി 22ന് കൊയിലാണ്ടിയില്‍ ക കടളടച്ച് ഹര്‍ത്താല്‍ ആചരിക്കുമെന്നുളള പ്രചരണം വസ്തുതാവിരുദ്ധമാണെന്ന് വ്യാപാര വ്യവസായി ഏകോപന സമിതിയും, വ്യാപാരി വ്യവസായി...
കൊച്ചി: നാറാത്ത് ആയുധ പരിശീലന കേസില്‍ ഒന്നാം പ്രതി അബ്ദുല്‍ അസീസിന് ഏഴു വര്‍ഷം തടവും രണ്ടു മുതല്‍ 21 വരെ പ്രതികള്‍ക്ക് അഞ്ചു വര്‍ഷം തടവും...
കൊയിലാണ്ടി> ചെത്ത് തൊഴിലാളി യൂണിയന്‍ സി.ഐ.ടി.യു കൊയിലാണ്ടി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ പിണറായിവിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ചിന്റെ പ്രചരണാര്‍ത്ഥം വിളംബര ജാഥ നടത്തി.കൊയിലാണ്ടി ടൗണില്‍ നടന്ന വിളംബരജാഥയ്ക്ക്യൂണിയന്‍...
കൊയിലാണ്ടി> കൊയിലാണ്ടി ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ കൊയിലാണ്ടി നഗരസഭ നടപ്പാക്കുന്ന ഹയര്‍ സെക്കണ്ടറി വിഭാഗം വിദ്യാത്ഥികള്‍ക്കുളള ഈവനിങ് ക്ലാസ് വിജയോത്സവം 2015-16 (ബെസ്റ്റ്-16) നഗരസഭ ചെയര്‍മാന്‍ അഡ്വ:...
