KOYILANDY DIARY

The Perfect News Portal

നവകേരള മാര്‍ച്ച് വിളംബരജാഥ നടത്തി

കൊയിലാണ്ടി> ചെത്ത് തൊഴിലാളി യൂണിയന്‍ സി.ഐ.ടി.യു കൊയിലാണ്ടി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ പിണറായിവിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ചിന്റെ പ്രചരണാര്‍ത്ഥം വിളംബര ജാഥ നടത്തി.കൊയിലാണ്ടി ടൗണില്‍ നടന്ന വിളംബരജാഥയ്ക്ക്യൂണിയന്‍ നേതാക്കളായ പി.പി സൂധാകരന്‍, എം.എ ജോഷി, വി ബാലകൃഷ്ണന്‍, ഗിരീഷ്, എന്നിവര്‍ നേതൃത്വം നല്‍കി.