KOYILANDY DIARY

The Perfect News Portal

വിജയോത്സവം സംഘടിപ്പിച്ചു

കൊയിലാണ്ടി> കൊയിലാണ്ടി ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ കൊയിലാണ്ടി നഗരസഭ നടപ്പാക്കുന്ന ഹയര്‍ സെക്കണ്ടറി വിഭാഗം വിദ്യാത്ഥികള്‍ക്കുളള ഈവനിങ് ക്ലാസ് വിജയോത്സവം 2015-16 (ബെസ്റ്റ്-16) നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ സത്യന്‍ ഉദ്ഘാടനം ചെയ്തു. സ്‌ക്കൂള്‍ ഹാളില്‍ നടന്ന ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ പി.എം ബിജു അദ്ധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പള്‍ എ.പി പ്രബീദ്, എം.എം ചന്ദ്രന്‍ മാസ്റ്റര്‍, ഡോ: പി.കെ ഷാജി തുടങ്ങിയവര്‍ സംസാരിച്ചു.