ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ രണ്ട് റോഡുകൾക്ക് പിടി ഉഷയുടെ എം പി ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ അനുവദിച്ചു
. കൊയിലാണ്ടി: ചെങ്ങോട്ട്കാവ് ഗ്രാമ പഞ്ചായത്തിലെ രണ്ട് റോഡുകൾക്ക് പിടി ഉഷയുടെ എം പി ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ അനുവദിച്ചു. കോൺക്രീറ്റ് വർക്കിനായാണ് അനുമതി...
