KOYILANDY DIARY.COM

The Perfect News Portal

കാപ്പാട് ചീനിച്ചേരി, മമ്മത്തംകണ്ടി ബീവി ഹജ്ജുമ്മ (86) നിര്യാതയായി

കാപ്പാട്: കാപ്പാട് ചീനച്ചേരി, മമ്മത്തംകണ്ടി ബീവി ഹജ്ജുമ്മ (86) നിര്യാതയായി. മകൻ: ബഷീർ മമ്മത്തംകണ്ടി. മരുമകൾ: സൗദ (പാടത്തോടി). സഹോദരങ്ങൾ: എം അഹമ്മദ് കോയ ഹാജി (കാപ്പാട് അൽഹുദാ ഇസ്ലാമിക് കൾച്ചറൽ എസ്റ്റാബ്ലിഷ്മെൻ്റ്  ആൻ്റ് ഐനുൽ ഹുദ യതീംഖാന കമ്മിറ്റി പ്രസിഡണ്ട്), ഇബ്രാഹീം കുട്ടി ഹാജി, മുഹമ്മദ് കോയ ഹാജി, അബൂബകർ ഹാജി, ആയിഷബി (കാപ്പാട്), നഫീസ (പറമ്പത്ത്), 

Share news