KOYILANDY DIARY.COM

The Perfect News Portal

reporter

കൊയിലാണ്ടി: കേളപ്പജിനഗർ - ആത്മീയതയുടെ സ്വാധീനമുണ്ടങ്കിലേ സമഗ്രമായ നവോത്ഥാനം സംഭവിക്കുകയുള്ളു എന്ന് ധർമ്മ ഭാരഥി ആശ്രമ സ്ഥാപകൻ ആചാര്യ ശ്രീ മുചുകുന്നിൽ പറഞ്ഞു. കേളപ്പജി നഗർ മദ്യനിരോധന...

കൊയിലാണ്ടി: പള്ളിപ്പറമ്പിൽ പരേതനായ ചെക്കിണിയുടെ ഭാര്യ നാരായണി (90) നിര്യാതയായി. മക്കൾ: ലക്ഷ്മി, വസന്ത, കമല, ശിവരാമൻ, ബാലകൃഷ്ണൻ, പ്രകാശൻ (കുവൈറ്റ്‌ ), ലത. മരുമക്കൾ: ചോയി, ...

കൊയിലാണ്ടി: വഴിയരികിൽ വണ്ടി തട്ടി അവശനിലയിലായ തെരുവ് നായയ്ക്ക് രക്ഷകരായി രണ്ട് സ്ത്രീകൾ. പൂർണ ഗർഭിണിയായനായയെ ആശുപത്രിയിലെത്തിച്ച് ചികിൽസ നൽകിയതിന് ശേഷം കോഴിക്കോട് സ്വദേശികളായ പ്രിയയും സലുഷയും നായയെ ഏറ്റെടുത്തു....

സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് അപേക്ഷാ ഫീസ് ഒഴിവാക്കും. സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് അപേക്ഷാ ഫീസ് ഒഴിവാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. അപേക്ഷാ ഫാറങ്ങള്‍ ലളിതമാക്കാനും അവ ഒരു പേജില്‍ പരിമിതപ്പെടുത്താനും...

തിരുവനന്തപുരം: കേരള അഡ്‌മിനിസ്ട്റേറ്റീവ് സർവീസ് (KAS) യാഥാർഥ്യമാകുന്നു. ആദ്യ റാങ്ക് ലിസ്റ്റ് ഇന്ന് പ്രസിദ്ധീകരിച്ചു. ആറു പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിനു വിരാമമിട്ടാണ് കേരള അഡ്‌മിനിസ്ട്റേറ്റീവ് സർവീസ് (KAS)...

കോഴിക്കോട്: വിദ്യാർത്ഥികളുടെ ജീവിതം വച്ച് പന്താടരുതെന്ന് കേരള വിദ്യാർത്ഥി ജനത. മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് പോലും ആദ്യത്തെ രണ്ട് അലോട്മെന്റ്കളിലും പ്ലസ് വൺ...

ബാലുശ്ശേരി: ബാലുശ്ശേരി പോസ്റ്റോഫീസിലേക്ക് ഡി.വൈ.എഫ്.ഐ. മാർച്ച് നടത്തി. ഉത്തർ പ്രദേശിൽ കർഷകരെ വാഹനം കയറ്റി കൊലപ്പെടുത്തിയതിലും, കർഷക സംഘം നേതാക്കളെ പോലീസ് മർദിച്ചതിലും പ്രതിഷേധിച്ചായിരുന്നു ഡി.വൈ.എഫ്.ഐ. മാർച്ച്...

കൊയിലാണ്ടി: കേരള പാഠ്യപദ്ധതിയും കേരളത്തിലെ യൂനിവേഴ്സിറ്റികളിലും കേരള ഗാന്ധി കേളപ്പജിയെ കുറിച്ച് ആഴത്തിൽ പഠിക്കാൻ അവസരമുണ്ടാവണമെന്ന് ജനതാദൾ എസ് ജില്ലാ പ്രസിഡണ്ട് കെ. ലോഹ്യ അഭിപ്രായപ്പെട്ടു. കേളപ്പജിയുടെ അമ്പതാം...

കൊയിലാണ്ടി: കോവിഡ് കാലത്ത് ഹ്രസ്വ ചിത്രമൊരുക്കി സി.കെ.ജി. സ്കൂൾ വിദ്യാർത്ഥികൾ. കോവിഡ് കാല അടച്ചിരിപ്പിൽ ചിങ്ങപുരം സി.കെ.ജി. ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികളും അധ്യാപകരും വെറുതേയിരിക്കുകയായിരുന്നില്ല. കാലിക പ്രസക്തിയുള്ള...

കൊയിലാണ്ടി: ശ്മശാനഭൂമി കാടുകയറി നശിക്കുന്നു. കുറുവങ്ങാട് വരകുന്നിലെ ഹരിജനങ്ങൾക്കായുള്ള ശ്മശാനഭൂമിയാണ് കാടുകയറി നശിക്കുന്നത്. പുലയ സമുദായ ട്രസ്റ്റിൻ്റെ കൈവശമാണ് 35 സെൻ്റോളം വരുന്ന ശ്മശാന ഭൂമിയിപ്പോൾ. കാടും...