ഉള്ള്യേരി: ഒലീവ് സ്പർശം ജീവകാരുണ്യ പദ്ധതിക്ക് തുടക്കമായി. ഉള്ള്യേരിയിലെ കലാസാംസ്കാരിക സംഘടനയായ ഒലീവ് ആർട്‌സ് ആൻഡ് സ്പോർട്‌സ് ക്ലബ്ബ് ഒലീവ് സ്പർശം ജീവകാരുണ്യപദ്ധതിക്ക് തുടക്കമായി. നിർധനരായ കിടപ്പു...
reporter
ബാലുശ്ശേരി: ബാലുശ്ശേരിയിൽ ഉദ്ഘാടനത്തിനൊരുങ്ങി എ.ബി.സി സെൻ്റർ. ജില്ലാ പഞ്ചായത്ത് അനുവദിച്ച 65 ലക്ഷം രൂപ ഉപയോഗിച്ച് വട്ടോളി ബസാറിൽ നിർമിച്ച തെരുവുനായ വന്ധ്യംകരണ കേന്ദ്രം ഉദ്ഘാടനത്തിനൊരുങ്ങി. ജില്ലയിൽ...
കൊയിലാണ്ടി: കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ വികസനത്തിൻ്റെ ഭാഗമായി ആരംഭിച്ച പുതിയ കെട്ടിടത്തിൻ്റെ നിർമ്മാണം 95 ശതമാനവും പൂർത്തിയായി. ടിക്കറ്റ് കൗണ്ടർ, റിസർവേഷൻ കൗണ്ടർ എന്നിവ ഇനി മുതൽ...
കൊയിലാണ്ടി: മുചുകുന്ന് കോട്ട കോവിലകം ക്ഷേത്രം ശ്രീകോവിൽ സമർപ്പണം. മുചുകുന്ന് കോട്ട കോവിലകം ക്ഷേത്രത്തിലെ ശ്രീകോവിൽ പൂർണമായും പുതുക്കിപ്പണിത് സമർപ്പിച്ചു. തച്ചു ശാസ്ത്ര വിദഗ്ധൻ വേഴപ്പറമ്പ് ബ്രഹ്മദത്തൻ...
പേരാമ്പ്ര: ചേർമല ടൂറിസം പദ്ധതി നടപ്പാക്കാൻ 3.59 കോടി രൂപയുടെ ഭരണാനുമതി നൽകി സർക്കാർ ഉത്തരവായി. ഓപ്പൺ എയർ തിയേറ്റർ ഉൾപ്പെടെ പാർക്കിനാവശ്യമായ അടിസ്ഥാന വികസനങ്ങൾക്കാണ് തുക...
മേപ്പയ്യൂർ: വിളയാട്ടൂരിലെ എരേച്ചൻ കണ്ടി കണ്ണൻ (95) നിര്യാതനായി. ഭാര്യ : പരേതയായ അമ്മാളു. മക്കൾ: ഭാസ്ക്കരൻ, രാജൻ, ബാബു. സഹോദരങ്ങൾ: കണാരൻ, പരേതരായ ചോയി, പാച്ചർ,...
മേപ്പയൂർ: എളമ്പിലാകണ്ടി കുഞ്ഞിരാമൻ (66) നിര്യാതനായി. ഭാര്യ: ചന്ദ്രിക (അംഗനവാടി വർക്കർ-ER) മക്കൾ: സുധീഷ്, ജീഗീഷ് (അധ്യാപകൻ കോറോം സ്കൂൾ വയനാട്), ഷിജി. മരുമക്കൾ: ...
കൊയിലാണ്ടി: ഉള്ള്യേരിയിൽ കടമുറിയിൽ തീപിടിച്ചു. ഉള്ള്യേരി പൊയിൽതാഴയിലുള്ള കെട്ടിടത്തിൻ്റെ ഒന്നാം നിലയിൽ ഉപയോഗമില്ലാത്ത മുറിയിലാണ് ഇന്ന് രാവിലെ 7മണിയയോടെ തീപിടിച്ചത്. കൊയിലാണ്ടി ഫയർ സ്റ്റേഷനിൽ നിന്നും അസിസ്റ്റൻ്റ്...
കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ ഇന്ന് (2021 ഒക്ടോബർ 20 ബുധനാഴ്ച) ഒ. പി. യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഒ. പി. യിൽ കർശന നിയന്ത്രണം ഉണ്ട്....
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 20 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ് (8 am to 8...