KOYILANDY DIARY.COM

The Perfect News Portal

reporter

ന്യൂഡല്‍ഹി> ദേശീയ തലസ്ഥാനത്തു വാഹന നിയന്ത്രണം ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. പരീക്ഷണാടിസ്ഥാനത്തില്‍ ജനുവരി 1 മുതല്‍ ജനുവരി 15 വരെയുള്ള ദിവസങ്ങളിലായിരിക്കും...

തിരുവനന്തപുരം: ക്രിസ്മസ് രാവില്‍ കവര്‍ച്ച തടയാന്‍ നഗരത്തില്‍ പൊലീസിറങ്ങും. ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട് രാത്രിയില്‍ പള്ളികളില്‍ നടക്കുന്ന ചടങ്ങുകളിലും പ്രാര്‍ത്ഥനകളിലും വിശ്വാസികള്‍ പങ്കെടുക്കുന്ന തക്കം നോക്കി കവര്‍ച്ച...

റിയാദ് >  സൗദിയില്‍ ജിസാൻ ജനറൽ ആശുപത്രിക്ക് തീപിടിച്ച്‌ 25 പേർ മരിച്ചു. 107 പേര്‍ക്ക് പരുക്കേറ്റു. ആശുപത്രിയിലെ ഒന്നാമത്തെ നിലയിലാണ് തീപിടുത്തമുണ്ടായത്. സൗദി സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ്...

തൃശൂര്‍: ദേശീയ പാത 17ല്‍ കൊടുങ്ങല്ലൂര്‍ മതിലകം പുന്നക്ക ബസാറില്‍ ബസ്​ ഇടിച്ച്‌​ കോഴിക്കോട്​ സ്വദേശിയായ അധ്യാപിക മരിച്ചു. ഫറോക്ക്​ ഹയര്‍​ സെക്കണ്ടറി  സ്​കൂള്‍ അധ്യാപിക റസീന (42)...

അങ്കമാലി: ഇന്ന് രാവിലെ  അങ്കമാലിയില്‍ ഉണ്ടായ ബെക്കപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. കുറുവശ്ശേരി സ്വദേശികളായ മനു, രാജേഷ് എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മതിലിടിക്കുകയായിരുന്നു.

മലപ്പുറം: 2016-ലെ ഹജ്ജ് അപേക്ഷ വിതരണവും സ്വീകരണവും ജനുവരി 14ന് ആരംഭിക്കും. ഫെബ്രുവരി എട്ടുവരെ അപേക്ഷകള്‍ സ്വീകരിക്കും. നേരിട്ടും ഓണ്‍ലൈന്‍ വഴിയും അപേക്ഷകള്‍ സ്വീകരിക്കും. ഹജ്ജിന് അപേക്ഷിക്കുന്നവര്‍ ഇത്തവണ...

വയനാട്>  വയനാട് ബാണാസുര സാഗര്‍ അണക്കെട്ടില്‍ ഒഴുക്കില്‍പെട്ട് കാണാതായ രണ്ടാമത്തെ ആളുടെ മൃതദേഹവും കണ്ടെത്തി. ചെങ്ങലോട് സ്വദേശി റൗഫിന്‍റെ മൃതദേഹമാണ് വ്യാഴാഴ്ച പുറത്തെടുത്തത്. അണക്കെട്ടില്‍ മുങ്ങിപ്പോയ ബാബുവിന്‍റെ...

ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന ഇന്‍സ്റ്റന്റ് മെസ്സേജിംഗ് ആപ്പാണ് വാട്‌സ് ആപ്പ്. ഒരു മാസം 900 മില്യന്‍ ആളുകളാണ് വാട്‌സ്ആപ്പ് ഉപയോഗിക്കുന്നതെന്ന് കണക്കുകള്‍ പറയുന്നു. എന്നാല്‍...

നൈജീരിയയില്‍ ബോക്കോ ഹറാം തീവ്രവാദികള്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്ന് പത്ത് ലക്ഷത്തോളം വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ പഠനം ഉപേക്ഷിക്കേണ്ടി വന്നതായി യൂനിസെഫ് റിപ്പോര്‍ട്ട്. ആക്രമണങ്ങളെ തുടര്‍ന്ന് രണ്ടായിരം സ്‌കൂളുകളാണ്...

ലണ്ടന്‍:  ലോകത്തിലെ ഏറ്റവും പ്രമുഖ നേതാക്കളുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഏഴാം സ്ഥാനം. 65 രാജ്യങ്ങളില്‍ നടത്തിയ വോട്ടെടുപ്പിലൂടെയാണ് പ്രമുഖ നേതാക്കളെ കണ്ടെത്തിയത്. ഇന്റര്‍നാഷനല്‍ വേള്‍ഡ്...