ഒഡീഷ> ഒഡീഷയിലെ പുരി കടല്‍തീരത്താണ് ലോകസമാധാന സന്ദേശം ലോകം മുഴുവന്‍ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രശസ്ത മണല്‍ ശില്പി സുദര്‍ശനും ശിഷ്യരും ചേര്‍ന്ന് 45 അടി ഉയരമുള്ള...
reporter
തൃശൂര്‍ > പറപ്പൂക്കരയില്‍ രണ്ട് യുവാക്കളെ തലക്കടിച്ച് കൊന്നു.തൃശൂര്‍ വരാക്കര സ്വദേശി മെല്‍വിന്‍, മടിക്കര സ്വദേശി വിശ്വജിത് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ പറപ്പൂക്കരക്ക്...
ന്യൂഡല്‍ഹി: ഉത്തരേന്ത്യയിലും പാകിസ്ഥാാനിലും ശക്തമായ ഭൂചലനം. വെള്ളിയാഴ്ച രാത്രി 12.44 ഓടെയായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം അഫ്ഗാന്‍ തലസ്ഥാനമായ...
ആദ്യ കളിയിലെ വിജയത്തിന്റെ ബലത്തില്‍ ഇന്ത്യക്കെതിരെ ശ്രീലങ്ക കളത്തിലിറങ്ങിയെങ്കിലും ഒരു ഗോള്‍ പോലും നേടാതെ രണ്ടു ഗോളിനു തോല്‍ക്കേണ്ടിവന്നു. റോബിന്‍ സിങിന്റെ ഇരട്ട ഗോളിന്റെ മികവിലാണ് ഇന്ത്യയുടെ...
ആലപ്പുഴ: ബിഡിജെഎസിന്റെ ഭരണഘടനയ്ക്ക് രണ്ടാഴ്ചയ്ക്കുള്ളില്‍ അന്തിമ രൂപമാകുമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പാര്‍ട്ടി ഭാരവാഹികളെ അതിനുശേഷമായിരിക്കും തീരുമാനിക്കുക. ആലുവ കോടതിയില്‍ ഉള്ള കേസ്...
ലാഹോര്‍> നരേന്ദ്രമോദി അപ്രതീക്ഷിതമായി പാകിസ്താനിലെത്തി. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള മടക്കയാത്രയില്‍ പാകിസ്താനില്‍ ഇറങ്ങുമെന്ന് ട്വിറ്റര്‍ സന്ദേശത്തിലൂടെയാണ് മോദി രാജ്യത്തെ അറിയിച്ചത്. ലാഹോര്‍ വിമാനത്താവളത്തില്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്...
കൊയിലാണ്ടി: നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് ആനക്കുളം സി. പി. ഐ. (എം) ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. ആനക്കുളം ടൗണില്‍ വെച്ച് നടന്ന പരിപാടി സി. പി....
ഡെയ്മലര്‍ ഇന്ത്യ കമേഴ്‌സ്യല്‍ വെഹിക്കിള്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ആഡംബര ബസായ മെഴ്‌സിഡസ് ബെന്‍സ് സൂപ്പര്‍ ഹൈ ടെക് എസ്എച്ച്ഡി 2436-ന്റെ വിപണനത്തിന് തുടക്കമായി. 61 പുഷ്ബാക് സീറ്റുകളും...
കൊയിലാണ്ടി > അശരണരായവരും രോഗാവസ്ഥയില്‍ കഴിയുന്നവരും ഒത്തുകൂടിയപ്പോള്‍ ആഹ്ലാദം അലതല്ലിയ നിമിഷങ്ങളില്‍ വേറിട്ട കാഴ്ചയായിമാറി. ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ ആശ്വാസം പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ നേതൃത്വതതില്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ...
കൊയിലാണ്ടി: കയര്‍തൊഴിലാളി യൂണിയന്‍ സി. ഐ. ടി. യു. പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ചേര്‍ന്നു. കയര്‍ തൊഴിലാളികളെ പട്ടിണിക്കിടുന്ന സര്‍ക്കാര്‍ നയം തിരുത്തണമെന്നും ജനുവരി 8ന് കൊല്ലത്ത് നടക്കുന്ന...