KOYILANDY DIARY

The Perfect News Portal

ബിഡിജെഎസ് ഭരണഘടന രണ്ടാഴ്ചയ്ക്കുള്ളില്‍ അന്തിമ രൂപം നടേശന്‍

ആലപ്പുഴ: ബിഡിജെഎസിന്റെ ഭരണഘടനയ്ക്ക് രണ്ടാഴ്ചയ്ക്കുള്ളില്‍ അന്തിമ രൂപമാകുമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പാര്‍ട്ടി ഭാരവാഹികളെ അതിനുശേഷമായിരിക്കും തീരുമാനിക്കുക. ആലുവ കോടതിയില്‍ ഉള്ള കേസ് കേസ് രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു.