KOYILANDY DIARY.COM

The Perfect News Portal

reporter

കൊയിലാണ്ടി> മതനിരപേക്ഷ-അഴിമതി മുക്ത കേരളം എന്ന മുദ്രാവാക്യവുമായി സി.പി.ഐ.എം പി.ബി പിണറായി വിജയന്‍ നയിക്കുന്ന  നവകേരള മാര്‍ച്ചിന്റെ പ്രചരണാര്‍ത്ഥം 2ന് കാട്ടിലപ്പീടകയില്‍ ഉദ്ഘാടനം ചെയ്ത കൊയിലാണ്ടി മണ്ഡലം...

കൊയിലാണ്ടി > കഴിഞ്ഞ മാസം മത്സ്യ ബന്ധനത്തിന് പോയ മത്സ്യ തൊഴിലാളികളെ രക്ഷിക്കുന്നതിനിടെ മുങ്ങിമരിച്ച കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം ഇതുവരെയും പ്രഖ്യാപിച്ചില്ല. നവംബര്‍ 28നായിരുന്നു കാട്ടിലപ്പീടിക കണ്ണന്‍കടവ്...

തിരുവനന്തപുരം: പത്താന്‍കോട്ട് വ്യോമസേന താവളത്തില്‍ കടന്നു ഭീകരര്‍ ആക്രമണം നടത്തിയതിനെക്കുറിച്ച്‌ പ്രധാനമന്ത്രി രാജ്യത്തോട് വിശദീകരണം നല്‍കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി. തിരുവനന്തപുരത്ത് കേരള സ്റ്റേറ്റ് സര്‍വീസ്...

കൊയിലാണ്ടി> കുറുവങ്ങാട് സെന്‍ട്രല്‍ യു.പി സ്‌ക്കൂള്‍ ഏകദിന രക്ഷാകര്‍തൃ ശില്‍പശാല സംഘടിപ്പിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.ഷിജു മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ കൗണ്‍സിലര്‍ ശ്രീജാറാണി അദ്ധ്യക്ഷയായി.

തിരുവനന്തപുരം> കേന്ദ്ര-സംസ്ഥാന പങ്കാളിത്തത്തോടെയുള്ള റെയില്‍വേ വികസനത്തിന് 19ന് ധാരണാപത്രം ഒപ്പുവെക്കും. റെയില്‍വേ വികസനത്തിനുള്ള ചെലവില്‍, 51 ശതമാനം സംസ്ഥാനവും 49 ശതമാനം റെയില്‍വേയും വഹിക്കണമെന്ന നിര്‍ദേശത്തിനും മന്ത്രിസഭ...

കൊയിലാണ്ടി> കെ.എസ്.എസ്.പി.യു കോഴിക്കോട് ജില്ലാ സാംസ്‌ക്കാരിക വേദിയുടെ സാംസ്‌ക്കാരിക സംഗമം ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ്.പി.യു ജില്ലാ പ്രസിഡന്റ് കെ ബാലകൃഷ്ണന്‍ നായര്‍ അദ്ധ്യക്ഷത...

കൊയിലാണ്ടി> കൊയിലാണ്ടി സ്വദേശി കുന്നുമ്മൽ ഹാരിസ് (58) ഹൃദയാഘാതഠ മൂലം മരണപ്പെട്ടു.കുവൈറ്റലുള്ള മകളുടെ അടുത്ത് 10 ദിവസം മുൻപ് സന്ദർശന വിസയിൽ വന്നതായിരുന്നു. ഭാര്യ: സുഹറ. മക്കൾ: ഹഫീല, ഹിൽസ,...

റിയാദ്: ലോകത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ സൗദി അരാംകോയുടെ ബസിന് നേരെ ഭീകരാക്രമണം. ബസ്സ് തടഞ്ഞു നിര്‍ത്തി നാലംഗ സംഘം അഗ്നിക്കിരയാക്കുകയായിരുന്നു.ദമാമിലെഭൂരിപക്ഷ പ്രദേശമായ ഖത്തീഫിലെ അല്‍ ഖുദൈഹിയിലാണ്...

കോഴിക്കോട്: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജനതാദള്‍(യു) നേതാവ് എംപി വീരേന്ദ്രകുമാറുമായി ചര്‍ച്ച നടത്തി. രാവിലെ വീരേന്ദ്രകുമാറിന്റെ കോഴിക്കോട്ടെ വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. ജനതാദള്‍ (യു) യുഡിഎഫ് വിടുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ്...

തിരുവനന്തപുരം > കെഎസ്ആര്‍ടിസിയെ തകര്‍ക്കുകയും ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ നിഷേധിക്കുകയുംചെയ്യുന്ന സര്‍ക്കാരിന്റെയും മാനേജ്മെന്റിന്റെയും നിലപാടില്‍ പ്രതിഷേധിച്ച് തൊഴിലാളിസംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ ഫെബ്രുവരിയില്‍ അനിശ്ചിതകാല പണിമുടക്ക് നടത്താന്‍ കെ.എസ്.ആ.ര്‍ടി.സി (സിഐടിയു) സംസ്ഥാന...