KOYILANDY DIARY.COM

The Perfect News Portal

reporter

ചെന്നൈ: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ അമ്മ കേരള സ്ട്രൈക്കേഴ്സിന് ഉജ്ജ്വല വിജയം. ചെന്നൈ റൈനോസിനെയാണ് കേരളം ഞെട്ടിപ്പിയ്ക്കും വിധത്തില്‍ പരാജയപ്പെടുത്തിയത്. ഇതോടെ കേരള ടീമിന്റെ സെമി പ്രതീക്ഷകള്‍...

തിരുവനന്തപുരം :  ബേക്കറിയുടമയെ മര്‍ദിച്ചതിന് നടന്‍ ഭീമന്‍ രഘുവിനെതിരെയും സുഹൃത്ത് വിഷ്ണുവിനെതിരെയും പൊലീസ് കേസ്. തിരുവനന്തപുരം മരുതംകുഴിയിലെ ബേക്കറിയില്‍ ഐസ്ക്രീം കഴിക്കാനെത്തിയതായിരുന്നു ഭീമന്‍ രഘുവും സുഹൃത്തും. കാറിലിരുന്ന്...

കൊയിലാണ്ടി> ആലിങ്ങലകത്ത് ഷെരീഫ (53) നിര്യാതയായി. ഭർത്താവ്: ഇബ്രാഹിം. മക്കൾ: ഹമീഷ്, സുലൈഖ, യാഷിർ. മരുമക്കൾ: ഷുക്കൂർ (വടകര), സോണിയ.

കൊയിലാണ്ടി> മേലൂർ പരേതനായ മീത്തലെ വളഞ്ചേരി കുഞ്ഞിരാമന്റെ ഭാര്യ കല്യാണി (85) നിര്യാതയായി. മക്കൾ: ജാനകി, സരള, ശ്രീധരൻ, ലീല, പരേതനായ ഗംഗാധരൻ. മരുമക്കൾ: ജാനകി (ചേലിയ),...

കൊയിലാണ്ടി> കണയൻകോട് പുറത്വാത്ത് പരേതനായ ചെക്കിണിയുടെ ഭാര്യ ജാനു (80) നിര്യാതയായി. മക്കൾ: ചന്ദ്രൻ പൂതകുറ്റി ( ബി.ജെ.പി കൊയിലാണ്ടി മണ്ഡലം സെക്രട്ടറി), രമണി, വിലാസിനി, സത്യൻ....

കൊയിലാണ്ടി : ഇന്ദിരാദേവി വനിതാ ഫുട്‌ബോൾ ടൂർണ്ണെമെന്റിൽ കൊയിലാണ്ടി സ്‌പോർട്‌സ് കൗൺസിൽ സ്റ്റേഡിയത്തിൽ കെ. ദാസൻ എം. എൽ. എ. കളിക്കാരെ പരിചയപ്പെടുന്നു. വായനാരി വിനോദ്, പി....

ചങ്ങനാശേരി : ചങ്ങനാശേരിയില്‍ കിണര്‍ വൃത്തിയാക്കാനിറങ്ങിയ മൂന്ന് പേര്‍ വിഷവാതകം ശ്വസിച്ച് മരിച്ചു. മല്ലപ്പള്ളി സ്വദേശിയായ ഷിബു, മാല്‍ഡ സ്വദേശികളായ ജഹാംഗീര്‍, മുഷ്താഖ് എന്നിവരാണ് മരിച്ചത്. ചങ്ങനാശേരിക്ക് സമീപം...

കൊയിലാണ്ടി : പന്തലായനി കാരയിൽ പ്രഭാകര പണിക്കർ (72) (സൗപർണ്ണിക) നിര്യാതനായി. ഭാര്യ ലീല. മക്കൾ : പ്രസില, പ്രബിത, പ്രബീഷ്. മരുമകൻ: അജയകുമാർ. സഹോദരങ്ങൾ: പരേതനായ...

തെറ്റിദ്ധരിക്കരുത്, ആ സ്ത്രീ ടിജി രവിയുടെ അന്തരിച്ച പ്രിയ പത്‌നി ഡോ. സുഭദ്രയാണ്. ടിജി രവി എന്ന പേരുകേട്ടാല്‍ സ്ത്രീകള്‍ക്ക് നെഞ്ചിടിപ്പു കൂടുന്നൊരു കാലം മലയാള സിനിമയില്‍...

ഡല്‍ഹി: പത്മനാഭസ്വാമിക്ഷേത്രത്തിലെ ബി നിലവറ തുറന്ന് പരിശോധിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് വിദഗ്ധ സമിതി സുപ്രീം കോടതിയെ സമീപിച്ചു. അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെങ്കില്‍ ബി നിലവറ കൂടി തുറക്കണമെന്നാണ്...