KOYILANDY DIARY.COM

The Perfect News Portal

koyilandydiary

സപ്ലൈകോ ശബരി ബ്രാൻഡിലെ വെളിച്ചെണ്ണയ്ക്ക് വില കുറച്ചു. ലിറ്ററിന് സബ്സിഡി നിരക്കിൽ 339 രൂപയായും സബ്സിഡി ഇതര നിരക്കിൽ 389 രൂപയായും ഇന്നുമുതൽ സപ്ലൈകോ വില്പനശാലകളിൽ ലഭിക്കും....

പാലക്കാട്: ലൈം​ഗിക ചൂഷണ പരാതികൾ ഉയർന്ന രാഹുൽ മാങ്കൂട്ടത്തിലിൽ എംഎൽഎയിൽ നിന്ന് സ്വയം പ്രതിരോധം തീർക്കാൻ യുവതികൾക്ക് സെൽഫ് ഡിഫൻസ് ക്ലാസുമായി എസ്എഫ്ഐ. രാഹുലിനെ പ്രതിരോധിക്കാൻ എസ്എഫ്ഐ...

കൊയിലാണ്ടി SARBTM ഗവ. കോളജ് കൊയിലാണ്ടിയുടെ 1990-2000 ബാച്ച് വാട്സാപ്പ് കൂട്ടായ്മയായ കൂട്ടിന്റെ ഓണാഘോഷം ആഗസ്ത് 27ന് നടക്കും. പുറക്കാട് ശാന്തി സദൻ സ്പെഷ്യൽ സ്കൂളിൽ വെച്ചാണ്...

സംസ്ഥാനത്ത് നാളെ മുതൽ മഴ ശക്തമാകാൻ സാധ്യത. നാളെ മുതൽ അടുത്ത നാല് ദിവസം കൂടുതൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബംഗാൾ ഉൾക്കടലിൽ ഒഡിഷ...

ആരവങ്ങളും പൂക്കളും പുതുവസ്ത്രങ്ങളുമായി ഒരോണക്കാലത്തെ കൂടി വരവേല്‍ക്കാനൊരുങ്ങുകയാണ് മലയാളികള്‍. നാടെങ്ങും ഓണാഘോഷത്തിലേക്ക് കടക്കുന്നതിനിടെ വ്യത്യസ്ഥ ക്യാമ്പയിനുമായി ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ് കേരള ടൂറിസം. കസവുസാരിയും മുല്ലപ്പൂവും ചൂടി...

കോഴിക്കോട് എൻ.ഐ.ടിയിൽ നിന്നും കെമിക്കൽ എഞ്ചിനീയറിംഗിൽ പിഎച്ച്ഡി നേടി. കൊയിലാണ്ടി ചെങ്ങോട്ടുകാവ് ചേലിയയിലെ വാണിശ്രീ ജി എസ്. ആണ് പിഎച്ച്ഡി നേടിയത്. തിരുവനന്തപുരം ശ്രീചിത്ര എഞ്ചിനീയറിംഗ് കോളജിൽ...

സസ്പെൻഷൻ പുകമറ സൃഷ്ടിക്കാൻ. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കാര്യത്തില്‍ ഉത്തരവാദിത്വം പാര്‍ട്ടി നേതൃത്വത്തിനെന്ന് മന്ത്രി പി രാജീവ്. പരാതി വന്നിട്ടും കൊടുത്തതെല്ലാം അംഗീകാരമാണെന്നും സംരക്ഷിച്ച ആളുകള്‍ പ്രത്യേക അവസ്ഥയില്‍...

കൊയിലാണ്ടി: ജനാധിപത്യത്തെ അട്ടിമറിച്ചുകൊണ്ടാണ് മോദി സർക്കാർ അധികാരത്തിൽ വന്നതെന്നും ജനാധിപത്യ സമൂഹം ഇതിനെതിരെ ഒന്നിച്ചു നിൽക്കണമെന്നും സി പി ഐ കോഴിക്കോട് ജില്ലാ സെക്രട്ടറി അഡ്വ. പി...

സുധീർ കൊയിലാണ്ടി കൊയിലാണ്ടി: ഓണത്തിനായി ചെണ്ടുമല്ലി പൂവുകൾ വിരിഞ്ഞു. സിവിൽ പോലീസ് ഓഫീസറും കൃഷിക്കാരനുമായ നടുവത്തൂരിലെ ഒ.കെ സുരേഷാണ് വിവിധയിനം ചെണ്ടുമല്ലികൾ വിരിയിച്ചത്. സീസൺ അനുസരിച്ച് കൃഷി...