KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കൊയിലാണ്ടി: നഗരസഭ കൃഷിഭവനിൽ കിണറും വെള്ളവുമില്ല. ജീവനക്കാർ ദുരിതത്തിൽ. നഗരസഭയുടെ കീഴിലുള്ള കൃഷിഭവനും, മത്സ്യഭവനും പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് കിണറും വെള്ളവുമില്ലാത്തത് കാരണം ജീവനക്കാരും ഓഫീസ് ആവശ്യത്തിന് എത്തുന്ന...

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 ജനുവരി 8 ശനിയാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി പോകേണ്ടതുള്ളു എന്ന് അറിയിപ്പുണ്ട്....

കൊയിലാണ്ടി: നടേരി സുഫലം-ഫലവൃക്ഷത്തൈക്കൊപ്പം ജി വി എച്ച് എസ് എസ്, എൻ.എസ്.എസ് വളണ്ടിയർമാരുടെ പച്ചക്കറി തൈ വിതരണം നടന്നു. ജനകീയാസൂത്രണ പദ്ധതി പ്രകാരം പരിപാടിയുടെ വിതരണോദ്ഘാടനം വാർഡ്...

കൊയിലാണ്ടി: മേലൂർ കൊണ്ടം വള്ളി ക്ഷേത്രത്തിന് സമീപം അനുഗ്രഹയിൽ ദാമോദരൻ നായർ (83) (റിട്ട പേഴ്സണൽ മാനേജർ നോർത്തേൺ കോൾ ഫീൽഡ്സ് ലിമിറ്റഡ്, സിംഗ്രോളി) നിര്യാതനായി. ഭാര്യ:...

കൊയിലാണ്ടി: കൊല്ലം കുന്ന്യോറ മലയിൽ താമസിക്കും താഴത്തെ വീട്ടിൽ രാഘവൻ (72) നിര്യാതനായി. ഭാര്യ: കമല. സഹോദരങ്ങൾ: പത്മിനി, ലീല, ചന്ദ്രിക, പ്രേമ, കരുണൻ,

കൊയിലാണ്ടിമൂടാടി. കേളപ്പജി വായനശാല ജനറൽ ബോഡി യോഗം ചേർന്നു. കെ. സത്യൻ അദ്ധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികളായി. വി.വി. ബാലൻ (പ്രസിഡണ്ട്) കെ. സത്യൻ (വൈ.പ്രസി) എൻ....

ഓരോ നിമിഷവും ഓരോ ദിവസവും നന്ദി പ്രകാശിപ്പിക്കാൻ എന്തെങ്കിലുമൊക്കെ നമ്മുടെ ജീവിതത്തിലും സംഭവിക്കാറുണ്ട്. അതൊക്കെ, നമ്മൾ ഓർമിക്കാതെ കടന്നു പോകുമ്പോൾ, ഒരു വർഷത്തിലെ എല്ലാ ദിവസവും നന്ദി...

തിരുവനന്തപുരം: കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരം വിദേശ രാജ്യങ്ങളില്‍ നിന്നും സംസ്ഥാനത്തെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും ഏഴു ദിവസം നിര്‍ബന്ധിത ഹോം ക്വാറൻ്റൈന്‍ ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ...

പയ്യോളി: അധ്യാപകർ മാർച്ചും ധർണയും സംഘടിപ്പിച്ചു. മേലടി എ.ഇ.ഒ. ഓഫീസിനു മുന്നിൽ കെ.എസ്.ടി.എ. മേലടി സബ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് അധ്യാപകർ മാർച്ചും ധർണയും സംഘടിപ്പിച്ചത്. അധ്യാപകർക്ക്...

കൊയിലാണ്ടി: രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഗവ: ഐ.ടി.ഐ എൻ.എസ്.എസ്. / ആർ.ആർ.സി. യൂണിറ്റും കോഴിക്കോട് മാതൃശിശു സംരക്ഷണ ആശുപത്രി ബ്ലഡ്ബാങ്കും സംയുക്തമായാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. ഐ.ടി.ഐ...