KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 മാർച്ച്‌ 3 വ്യാഴാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽകുട്ടികൾദന്ത രോഗംഇ.എൻ.ടിസ്ത്രീ രോഗംമെഡിസിൻകണ്ണ്അസ്ഥി...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച്‌ 03 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ. മുസ്തഫ മുഹമ്മദ് (730 am to 7.30pm)ഡോ. ഷാനിബ (7.30...

കൊയിലാണ്ടി: മേലൂർ ശ്രീ രാമകൃഷ്ണ മഠം നിർധനരായ കുടുംബത്തിന് വീട് നിർമ്മിച്ചു നൽകി. കാനത്തിൽ മീത്തൽ ഷിജുവിനും, കുടുംബത്തിനുമാണ് വീട് നിർമ്മിച്ചു നൽകിയത്. സ്വാമി സുന്ദരാനന്ദ ഉദ്ഘാടനം ചെയ്യ്തു. കൊയിലാണ്ടി...

കൊയിലാണ്ടി: വിയ്യൂർ ശക്തൻകുളങ്ങര ക്ഷേത്രത്തിൽ കനലാട്ട മഹോത്സവത്തിന് കൊടിയേറി. നൂറു കണക്കിന് ഭക്ത ജനങ്ങളുടെ സാന്നിധ്യത്തിൽ ക്ഷേത്രം തന്ത്രി ച്യവനപ്പുഴ മുണ്ടോട്ട് പുളിയ പറമ്പ് ഇല്ലത്ത് കുബേരൻ...

കൊയിലാണ്ടി: വനിതകള്‍ക്ക് ആടു വളര്‍ത്തല്‍ പദ്ധതിയിലൂടെ ആടുകളെ വിതരണം ചെയ്തു. തിക്കോടി ഗ്രാമപഞ്ചായത്തിലെ മുപ്പത് ഗുണഭോക്താക്കള്‍ക്കാണ് രണ്ടു വീതം ആടുകളെ വിതരണം ചെയ്തത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ജമീല...

മേപ്പയ്യൂർ: മേപ്പയ്യൂർ ഗ്രാമ പഞ്ചായത്തിൻ്റെ കീഴിലുള്ള ഹരിത കർമസേനയുടെ നേതൃത്വത്തിൽ ആരംഭിച്ച പച്ചക്കറി വിത്ത് നടീൽ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി. രാജൻ നിർവഹിച്ചു. കർമസേന പ്രസിഡണ്ട്...

നാദാപുരം: പുറമേരിയില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് കടയിലേക്ക് പാഞ്ഞുകയറി നിരവധി പേർക്ക് പരിക്ക്. ഇന്നലെ വൈകീട്ട് ആറു മണിയോടെയായിരുന്നു അപകടം.വടകരയില്‍ നിന്ന് തൊട്ടില്‍ പാലത്തേക്ക് പോവുകയായിരുന്ന...

പയ്യോളി: ഡി.വൈ.എഫ്.ഐ. പയ്യോളി ബ്ലോക്ക്‌ സമ്മേളനത്തിൻ്റെ ലോഗോ പ്രകാശനം  കോഴിക്കോട് ജില്ലാ പ്രസിഡൻ്റും, സംസ്ഥാന കമ്മറ്റി അംഗവുമായ അഡ്വ. എൽ.ജി ലിജീഷ് നിർവഹിച്ചു. ബ്ലോക്ക്‌ സെക്രട്ടറി എ. കെ ഷൈജു, പ്രസിഡണ്ട്...

കൊയിലാണ്ടി: കർഷക സംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദായ നികുതി ഓഫീസിനു മുമ്പിൽ മാർച്ച് നടത്തി. കേരളത്തിൽ ആവശ്യത്തിന് രാസവളം ലഭിക്കണമെന്നും, രാസവള വില വർധന പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു...

കൊയിലാണ്ടി: കീഴരിയൂർ സ്വദേശി പുതുക്കുടി റിയാസ് (44) കാണാതായതായി പരാതി. തിങ്കളാഴ്ച മുതൽ ഇയാളെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ കൊയിലാണ്ടി പോലീസ് സ്‌റ്റേഷനിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ...