കൊയിലാണ്ടി : കൊയിലാണ്ടി നഗരസഭയിലും, അരിക്കുളം, കീഴരിയൂർ ഗ്രാമ പഞ്ചായത്തുകളിലുമായി വ്യാപിച്ചുകിടക്കുന്ന വെളിയന്നൂർ ചല്ലി പാടശേഖരം കർഷകരുടെ സഹകരണത്തോടെ പൂർണമായി കൃഷിയോഗ്യമാക്കുമെന്ന് ടി.പി. രാമകൃഷ്ണൻ എം.എൽ.എ. പറഞ്ഞു....
koyilandydiary
ശശി കോട്ടിൽ എഴുതിയ വിശ്വപൗരൻ നാളെ പ്രകാശനം ചെയ്യും.. കൊയിലാണ്ടി; മാർക്സിന്റെ വിയോഗം അറിയിച്ച് എംഗൽസ് നടത്തിയ പ്രതികരണം.. സഖാക്കളേ, സദയം ശ്രവിച്ചാലും സമര സൂര്യൻ അസ്തമിച്ചിരിക്കുന്നു....
കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 മെയ് 4 ബുധനാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. നവീകരിച്ച ലക്ഷ്യ സ്റ്റാന്റേർഡ് പ്രസവ വാർഡ് പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻദന്ത രോഗംകുട്ടികൾസ്ത്രീ രോഗംഇ.എൻ.ടി...
കൊയിലാണ്ടി സ്‌പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ് 04 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ മെഡിസിൻ ഡോ. വിപിൻ (8 am to 2 pm) ഡോ. അശ്വിൻ (2...
കൊയിലാണ്ടി: ചതുപ്പ് കുഴിയിൽ വീണ പശുവിനെ രക്ഷിച്ചു. പെരുവട്ടൂർ ജാനകി വില്ലയിൽ പുഷ്പയുടെ പശുവാണു കുഴിയിൽ വീണത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും...
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഉമ തോമസ് യുഡിഎഫ് സ്ഥാനാര്‍ഥി. ഉമയുടെ സ്ഥാനാര്‍ഥിത്വം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അംഗീകരിച്ചു. അന്തരിച്ച മുന്‍ എംഎല്‍എ പിടി തോമസിന്റെ ഭാര്യയാണ് ഉമ...
കൊയിലാണ്ടി; അഖില കേരള ധീവരസഭ കൊയിലാണ്ടി താലൂക്ക് സമ്മേളനം സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് അഡ്വ. യു.എസ്. ബാലൻ ഉൽഘാടനം ചെയ്തു. മത്സ്യത്തൊഴിലാളികൾക്ക് മത്സ്യബന്ധനത്തിനായി ലിറ്ററിന് 25...
കൊയിലാണ്ടി: ചെങ്ങോട്ട്കാവ് എളയടത്ത് അബൂബക്കർ (75) നിര്യാതനായി. ഭാര്യ;. പരേതയായ ആമിനക്കുട്ടി, മക്കൾ: മുസ്തഫ, കുഞ്ഞിബി, നാസർ, സെമീറ, മുബീന, ഹസീബ്, മരുമക്കൾ: സാജിത, ജമീല, സാബിറ,...
ആകാശ് പ്രകാശ് മ്യൂസിക് & എന്റർടെയിൻമെന്റ് ബാനറിൽ പ്രകാശ് നിർമ്മിച്ച് പ്രശാന്ത് ചില്ല അവതരിപ്പിക്കുന്ന *വൈരി* യുടെ FIRST LOOK POSTER പ്രകാശന കർമ്മം അക്ഷരകുലപതി പത്മഭൂഷൺ...
കൊയിലാണ്ടി : കമ്മൂണിസ്റ്റ് പാർട്ടി നേതാവായിരുന്ന ചാത്തോത്ത് ശ്രീധരൻ നായരുടെ 47ാം അനുസ്മരണം ദിനം കൊയിലാണ്ടി ലോക്കൽ സമ്മേളന പതാകദിനമായി ആചരിച്ചു. പരിപാടിയുടെ ഭാഗമായി കൊയിലാണ്ടി ലോക്കലിലെ...