koyilandydiary
കൊയിലാണ്ടി: ആനപ്പാറ ക്വാറിയിൽ തെളിവെടുപ്പ് നടത്തി. കീഴരിയൂർ ആനപ്പാറ സമര സമിതി ഹൈക്കോടതിയിൽ സമർപ്പിച്ച പരാതിയിൽ കോടതി നിർദ്ദേശിച്ച പ്രകാരം കമ്മീഷൻ തെളിവെടുപ്പ് നടത്തി. ആർ. ഡി....
കൊയിലാണ്ടി: ആർ.യു. ജയശങ്കർ ഓർമ്മ സദസ്സ് സംഘടിപ്പിച്ചു. കൊയിലാണ്ടി ബാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ, കൊയിലാണ്ടി ബാറിലെ പ്രമുഖ അഭിഭാഷകനും, സാമൂഹ്യ, സാംസ്ക്കാരിക പ്രവർത്തകനും, അകാലത്തിൽ വിട്ടു വിരിഞ്ഞ...
കൊയിലാണ്ടി: ഒ.ബി.സി മോർച്ച കൊയിലാണ്ടി മണ്ഡലം കമ്മറ്റി നേതൃത്വത്തിൽ ധർണ്ണ നടത്തി. മത്സ്യ തൊഴിലാളി ക്ഷേമനിധി ഓഫീസ് തീരദേശ മേഖലയിലേക്ക് മാറ്റി സ്ഥാപിക്കണമെന്നത് തീരദേശ മേഖലയിലെ മത്സ്യ...
കൊയിലാണ്ടി: സംസ്ഥാന സർക്കാറിൻ്റെ അഭിമാന പദ്ധതിയായ വഴിയോര വിശ്രമകേന്ദ്രങ്ങളിൽ കൊയിലാണ്ടിയിലേത് അപമാനമാവുന്നു. നഗരത്തിൽ ദേശീയ പാതയിൽ ഹെഡ് പോസ്റ്റ് ഓഫീസിനോട് ചേർന്ന് താലൂക്ക് ആശുപത്രിയുടെ മുന്നിലായി ടാക്സി...
കൊയിലാണ്ടി ഹെഡ് പോസ്റ്റാഫീസ് മാർച്ച്... തൊഴിലുറപ്പ് പദ്ധതി തകർക്കുന്ന കേന്ദ്ര സർക്കാർ നയം തിരുത്തുക, ക്ഷേമനിധി ഉടൻ നടപ്പിലാക്കുക, വിലക്കയറ്റം സൃഷ്ടിക്കുന്ന കേന്ദ്ര സർക്കാർ നയം തിരുത്തുക എന്നീ...
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. രണ്ടേമുക്കാല്‍ കിലോ സ്വര്‍ണ മിശ്രിതം പിടികൂടി. സംഭവത്തില്‍ ബെഹ്‌റൈനില്‍ നിന്നും എയര്‍ ഇന്ത്യാ എക്‌സ്പ്രസില്‍ എത്തിയ ബാലുശ്ശേരി സ്വദേശി...
പയ്യോളി: ഇരിങ്ങൽ ഒറ്റുകളത്തിൽ പത്മ (72) നിര്യാതയായി. ഭർത്താവ്: ശങ്കരൻ. മക്കൾ: ജിജി പ്രസാദ്, നിധീഷ്, ജിതേഷ്. മരുമക്കൾ: ഇന്ദിര, ധന്യ. സഹോദരങ്ങൾ: ദേവി, ഗൗരി. സഞ്ചയനം ശനിയാഴ്ച.
കൊയിലാണ്ടി: കൊല്ലം വിയ്യൂരിൽ കൊളോറോത്ത് താഴ ജാനകി (80) റിട്ട: അധ്യാപിക, ഗവ. മാപ്പിള എച്ച്.എസ്.എസ്. കൊയിലാണ്ടി) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ (റിട്ട: അസി.കമ്മീഷണർ, ഇൻകം...
കൊയിലാണ്ടി: താലൂക്കാസ്പത്രിയിലെ സാന്ത്വനം ഡയാലിസിസ് സെൻ്ററിൻ്റെ പ്രവർത്തന ഫണ്ടിലേക്ക് വിമുക്തഭടൻ മാരുടെ കൈത്താങ്ങ്. എക്സ് സർവ്വീസ് മെൻ വെൽഫെയർ അസോസിയേഷൻ അരിക്കുളം, കീഴരിയൂർ യൂണിറ്റുകൾ ചേർന്ന് സമാഹരിച്ച...