KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കാസര്‍ഗോഡ്: അഡൂര്‍ പയസ്വിനി പുഴയില്‍ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു. ദേവരടുക്കത്തെ ഷാഫിയുടെ മകന്‍ മുഹമ്മദ് ആസിഫ്, ഹസൈനാറിന്റെ മകന്‍ മുഹമ്മദ് ഫാസില്‍ എന്നിവരാണ് മരിച്ചത്. ഉച്ചയോടെ പുഴയില്‍...

തിരുവനന്തപുരം; സിപിഐയുടെ ദേശീയ പാർടി പദവി ഒഴിവാക്കിയ തെരഞ്ഞെടുപ്പ്‌ കമീഷൻ തീരുമാനം സാങ്കേതികം മാത്രമാണെന്ന്‌ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ഏതെങ്കിലുമൊരു മാനദണ്ഡംമാത്രം നോക്കിയാവരുത് തീരുമാമെന്നതാണ്...

ന്യൂഡൽഹി: ​ഗോമൂത്രത്തിൽ അപകടകാരികളായ 14 തരം ബാക്‌ടീരിയകൾ അടങ്ങിയിട്ടുണ്ടെന്നും കുടിക്കുന്നത് ​ഗുരതരമായ ആരോ​ഗ്യപ്രശ്‌ന‌‌‌‌‌‌‌ങ്ങൾ ഉണ്ടാക്കുമെന്നും പഠനം. ഗോമൂത്രം മനുഷ്യന്‍ നേരിട്ട് കുടിച്ചാല്‍ ഉദരസംബന്ധമായ ഗുരുതരഅസുഖങ്ങള്‍ക്ക് കാരണമാകുമെന്ന് ഉത്തര്‍പ്രദേശിലെ...

എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസ്: ഷാരൂഖ് സെയ്ഫിയുടെ സുഹൃത്തുക്കളില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. ദില്ലി, നോയിഡ, ഷാഹീൻബാഗ് എന്നിവിടങ്ങളിലെ സുഹൃത്തുക്കളെയാണ് ചോദ്യം ചെയ്തത്. ഇവരിൽ...

മാനന്തവാടി: മണ്ഡലത്തിൽ മലയോര ഹൈവേയുടെ പ്രവൃത്തി അതിവേഗം പുരോഗമിക്കുന്നു. 25 ശതമാനത്തോളം പ്രവൃത്തിയും പൂർത്തിയായി. പണി ആരംഭിച്ച്‌ മാസങ്ങളാകുന്നതേയുള്ളൂ. ബോയ്‌സ് ടൗൺ മുതൽ മാനന്തവാടി ഗാന്ധി പാർക്ക്...

സ്‌കൂളിലെ ഉച്ചഭക്ഷണം അശ്രദ്ധമായി വിളമ്പിയതിനെ തുടർന്ന് ഒന്നാം ക്ലാസ് വിദ്യാർത്ഥിനിക്ക് പൊള്ളലേറ്റു. മധ്യപ്രദേശ് ബാൻസ്‌ലയിലെ ഒരു പ്രൈമറി സ്കൂളിൽ തിങ്കളാഴ്ചയാണ് സംഭവം. തുറന്നിരുന്ന ചൂടുള്ള പരിപ്പുകറി പാത്രത്തിലേക്ക്...

കൊല്ലം എസ്.എൻ കോളജ് ഫണ്ട് തട്ടിപ്പ് കേസിൽ എസ്.എൻ.ഡി.പി നേതാവ് വെള്ളാപ്പള്ളി നടേശന് തിരിച്ചടി. കേസിലെ ആദ്യ കുറ്റപത്രത്തിൽ വിചാരണ തുടരാമെന്ന് ഹൈക്കോടതി ജസ്റ്റിസ് സിയാദ് റഹ്മാൻ...

കുടുംബശ്രീ ഡിജിറ്റിലാകുന്നു. പൂർണമായും ഡിജിറ്റലൈസ് ചെയ്യുന്നതിലൂടെ അൽക്കൂട്ടങ്ങളുടെ പ്രവർത്തനങ്ങളെ തുടർച്ചയായി പരിശോധിക്കുകയാണ് ലക്ഷ്യം. അയൽക്കൂട്ടങ്ങളുടെ പൂർണമായ വിവരങ്ങളും സാമ്പത്തിക ഇടപാടുകളടക്കം സെപ്റ്റംബറിനുള്ളിൽ പൂർണമായും ലോക്കോസ് എന്ന മൊബൈലിൽ...

ചൂട് കടുക്കുന്നു: വെള്ളം കുടിക്കാൻ മറക്കല്ലേ.. ചൂട് അസാധാരണമാം വിധം വർദ്ദിക്കുകയാണ്. കുടിക്കുന്നത് ദാഹം മാറ്റുക മാത്രമല്ല ശരീരത്തിന്റെ ഉപാപചയ പ്രവർത്തനങ്ങൾ ക്ക് വെള്ളം വളരെ പ്രധാനമാണ്....

വയനാട്‌: ദേശീയ കടുവാ സെൻസസ്‌ റിപ്പോർട്ട്‌ വന്നതിന്‌ പിന്നാലെ വയനാട്‌ വനമേഖലയിൽ സംസ്ഥാന വനംവകുപ്പ്‌ നടത്തുന്ന പ്രത്യേക സെൻസസ്‌ ചൊവ്വാഴ്‌ച മുതൽ. വയനാട്ടിൽ കടുവാക്രമണം വർധിച്ച സാഹചര്യത്തിലാണ്‌...