KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കൊയിലാണ്ടി: ചിങ്ങപുരം കൊങ്ങന്നൂർ ക്ഷേത്രോത്സവ ഫണ്ട് സമാഹരണം ആരംഭിച്ചു. ആദ്യ ഫണ്ട് അരയം പുതുക്കോട്ട് പത്മിനി അമ്മയിൽ നിന്ന് കമ്മിറ്റി പ്രസിഡണ്ട് വീക്കുറ്റിയിൽ രവി  ഏറ്റുവാങ്ങി. കാര്യത്ത്...

കൊയിലാണ്ടി: ലഹരി വിരുദ്ധ പ്രചാരണവുമായി ബന്ധപ്പെട്ട കർമ്മ പരിപാടികൾക്ക് ആർ ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി യോഗം ആർട്സ് ആൻഡ് സയൻസ് കോളേജിൽ തുടക്കം കുറിച്ചു. മയക്കു മരുന്ന്...

ഇടവേള ഭക്ഷണം വിതരണം ആരംഭിച്ചു.. കൊയിലാണ്ടി: നഗരസഭയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി 2022-23 പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭയിലെ വിദ്യാലയങ്ങളിലെ ഒന്നു മുതൽ ഏഴുവരെയുള്ള അയ്യായിരം വിദ്യാർഥികൾക്ക്...

കൊയിലാണ്ടി: ഫുട്പാത്ത് കച്ചവടം ഒഴിപ്പിക്കുക: വ്യാപാരികൾ നഗരസഭയ്ക്ക് നിവേദനം കൈമാറി. കൊയിലാണ്ടിയിലെ പൊതു ജനങ്ങൾക്കും വ്യാപാരികൾക്കും ബുദ്ധിമുട്ട് ഉണ്ടാകുന്ന രീതിയിൽ ബസ്റ്റാന്റിനകത്ത് ഫുട് പാത്തിൽ തെരുവ് കച്ചവടത്തിനു...

കോരപ്പുഴ: കോരപ്പുഴ ജി എഫ് യു പി സ്കൂളിൽ ജന ജാഗ്രതാ സമിതി രൂപീകരണവും ലഹരി വിരുദ്ധ പ്രചാരണ പരിപാടിയും നടന്നു. സ്കൂൾതല ഉദ്ഘാടനം വാർഡ് മെമ്പർ...

കൊയിലാണ്ടി: തിക്കോടി സ്രാമ്പിക്കൽ ബീച്ചിൽ വല കെട്ടുന്ന ഷെഡിന് തീപിടിച്ചു.  ഇന്ന് പുലർച്ചെ നാലു മണിയോടെയായിരുന്നു സംഭവം. നാട്ടുകാർ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും രണ്ട് യൂണിറ്റ് അഗ്നി...

വടക്കാഞ്ചേരിയില്‍ അഞ്ച് വിദ്യാര്‍ത്ഥികൾ അടക്കം 9 പേരുടെ മരണത്തിനിടയാക്കിയ ബസപകടത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ആരാണ് ബസിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്ന് ചോദിച്ചാണ് കോടതി നടപടി. നിരോധിച്ച...

പാലക്കാട്: വടക്കഞ്ചേരിയില്‍ അപകടത്തില്‍പ്പെട്ടത് മോട്ടോര്‍ വാഹന വകുപ്പിന്റെ കരിമ്പട്ടികയില്‍പ്പെട്ട ടൂറിസ്റ്റ് ബസ്. കോട്ടയം ആർടിഒയുടെ കീഴിൽ രജിസ്റ്റർ ചെയ്‌ത ബസിനെതിരെ നിലവിൽ അഞ്ച് കേസുകൾ ഉണ്ട്. എതിരെ...

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രം നാലമ്പലം പുതുക്കിപണിയാമനുള്ള പ്രവൃത്തി ഉടൻ ആരംഭിക്കുക, ക്ഷേത്രത്തിലെ ക്രമക്കേടുകൾ അന്വേഷിക്കണമെന്നും ക്ഷേത്ര ക്ഷേമ സമിതി ജനറൽ ബോർഡിയോഗം ആവശ്യപ്പെട്ടു. മലബാർ ദേവസ്വം...

പാലക്കാട്‌ തൃശൂർ–പാലക്കാട് ദേശീയപാതയിൽ കെഎസ്‌ആർടിസി ബസിനുപിന്നിൽ ടൂറിസ്റ്റ്‌ ബസിടിച്ച്‌ ഒമ്പതുമരണം. 10 പേരുടെ നില ഗുരുതരം. 40ഓളം പേർക്ക്‌ പരിക്കേറ്റതായാണ്‌ പ്രാഥമിക വിവരം. മരിച്ചവരിൽ 5 വിദ്യാർഥികളും...