KOYILANDY DIARY.COM

The Perfect News Portal

koyilandydiary

തിരുവനന്തപുരം: ധനമന്ത്രിയെ പുറത്താക്കണമെന്ന്‌ ഗവര്‍ണറുടെ ആവശ്യം തള്ളി മുഖ്യമന്ത്രി. ധന മന്ത്രിയിൽ ഉള്ള പ്രീതി നഷ്‌ടമായെന്ന് ഗവർണർ ആരിഫ് മൊഹമ്മദ് ഖാന്‍. ധനമന്ത്രി കെ എൻ ബാലഗോപാലിനെ...

കൊയിലാണ്ടി: കേരള കര്‍ഷക സംഘം കൊയിലാണ്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പി.കെ ശങ്കരന്‍ അനുസ്മരണവും ക്ഷിര കര്‍ഷക സംഗമവും സംഘടിപ്പിച്ചു. കൊയിലാണ്ടി സാംസ്‌ക്കാരിക നിലയത്തില്‍ നടന്ന പരിപാടി...

ദുബായ്: ദുബായിൽ ജനന മരണ സർട്ടിഫിക്കറ്റുകൾ ഇനിമുതൽ സ്വകാര്യ ആശുപത്രികൾ വഴിയും ലഭ്യമാകുമെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി അറിയിച്ചു. നേരത്തെ ദുബായിലെ നാല് സർക്കാർ ആശുപത്രികൾ വഴി...

ചേമഞ്ചേരി: കാർഷിക ആവശ്യത്തിന് " വൈദ്യുതി സൗജന്യം '' പദ്ധതിയിൽ ഉൾപ്പെട്ട കർഷകർ നിർബന്ധമായും ചേമഞ്ചേരി വൈദ്യുതി സൗജന്യ ഗ്രൂപ്പിൽ ചേരേണ്ടതാണെന്ന് ഒക്ടോബർ 31ന് മുമ്പ് മെമ്പർഷിപ്പ്...

കൊയിലാണ്ടി: കൊയിലാണ്ടിയിൽ നാളെ മുതൽ ബി.എസ്.എൻ.എൽ മേള  ആരംഭിക്കും. 27, 28, 29 തിയ്യതികളിൽ കൊയിലാണ്ടി ടെലഫോൺ എക്സ്ചേഞ്ച് പരിസരത്തുള്ള ബി.എസ്.എൻ.എൽ. കസ്റ്റമർ സർവ്വീസ് സെൻ്റെറിൽ വെച്ചാണ്...

പി.കെ. ശങ്കരേട്ടൻ 15-ാം ചരമ വാർഷികം അനുസ്മരണ ചടങ്ങുകൾ ആരംഭിച്ചു. സിപിഐ(എം) നടേരി ലോക്കൽ ക്മമിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. കാലത്ത് നേതാക്കളും പ്രവർത്തകരും ഒത്തുകൂടി പ്രഭാതഭേരിയും...

കൊയിലാണ്ടി: കോതമംഗലം ശ്രീ മഹാവിഷണു ക്ഷേത്രത്തിലെ 2023 വർഷത്തെ മഹോത്സവം സമുചിതമായി ആഘോഷിക്കുന്നതിന് സ്വാഗതസംഘം രൂപീകരിച്ചു. ഉത്സവാഘോഷം വൻ വിജയമാക്കി തീർക്കാൻ ഭക്തജനങ്ങളുടെയും നാട്ടുകാരുടെയും നിർലോഭമായ സഹകരണം...

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ഒക്ടോബർ 26 ബുധനാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ സർജ്ജറി മെഡിസിൻ സ്ത്രീ രോഗം ദന്ത രോഗം...

കൊയിലാണ്ടി സ്‌പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 26 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ ഡോ.മുസ്തഫ മുഹമ്മദ്‌ (8:30am to 7:30pm) ഡോ.ജാസിം  (7:30 pm...

കൊയിലാണ്ടി: ആനക്കുളം കിഴക്കേ മഠത്തിൽ കുഞ്ഞിപ്പെണ്ണ് എന്നവരുടെ ആധാരം 18/10/22നും 21/10/22നും ഇടയിൽ നഷ്ടപ്പെട്ടുപോയിതായി അറിയിച്ചിരിക്കുന്നു. ആർക്കെങ്കിലും കിട്ടിയിട്ടുണ്ടെങ്കിൽ 9847669084 എന്ന നമ്പറിൽ അറിയിക്കേണ്ടതാണ്..