KOYILANDY DIARY.COM

The Perfect News Portal

koyilandydiary

അയ്യപ്പൻ ലോട്ടറിയുടെ പുതിയ ശാഖ തലശ്ശേരിയിൽ പ്രവർത്തനമാരംഭിച്ചു. വർഷങ്ങളുടെ വിശ്വാസ്യതയുമായാണ് അയ്യപ്പൻ ലോട്ടറി ഏജൻസിയുടെ പുതിയ ശാഖ തലശ്ശേരി പുതിയ ബസ്സ്സ്റ്റാന്റ് ബിൽഡിംഗിൽ പ്രവർത്തനം ആരംഭിച്ചത്. തലശ്ശേരി...

കോ​ഴി​ക്കോ​ട്: കോർപ്പറേഷൻ ഓഫീസിൽ വിജിലൻസ് പരിശോധന. ഡ്യൂ​ട്ടി സ​മ​യത്ത് മ​ദ്യ​പി​ച്ച ഉദ്യോ​ഗ​സ്ഥ​നെ വി​ജി​ല​ൻ​സ് പിടികൂടി. കോ​ഴി​ക്കോ​ട് കോ​ർ​പ്പ​റേ​ഷ​ൻ ഓ​ഫീസി​ലെ ടൗ​ൺ സർവേ വി​ഭാ​ഗ​ത്തി​ലെ ചെ​യ​ൻ​മാ​ൻ രാ​​ജേ​ഷാ​ണ് പി​ടി​യി​ലാ​യ​ത്....

രാജ്യത്ത് ജനുവരിയോടെ കൊവിഡ് കേസുകൾ വർധിക്കുമെന്ന് റിപ്പോർട്ട്. അടുത്ത 40 ദിവസം ഇന്ത്യയെ സംബന്ധിച്ച് നിർണായകമാണെന്നും എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പിടിഐ റിപ്പോർട്ട് ചെയ്തു. മുൻപ്, കഴിക്കൻ...

തിരുവനന്തപുരം: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ  മുന്‍ ഭാരവാഹികളുടെ വീട്ടില്‍ എന്‍ഐഎ റെയിഡ്. സംസ്ഥാനത്തെ 56 ഇടങ്ങളിലാണ് പുലർച്ചെയെത്തിയ എന്‍ഐഎ സംഘം പരിശോധന നടത്തുന്നത്....

തൃശൂര്‍: പുറ്റേക്കരയില്‍ യുവ എഞ്ചിനീയർ ദുരൂഹമായി കൊല്ലപ്പെട്ട കേസിൽ സുഹൃത്ത് അറസ്റ്റില്‍. ബേക്കറി ജീവനക്കാരനായ ടിനുവിനെയാണ് അറസ്റ്റ് ചെയ്തത്. പേരാമംഗലം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി. അശോക്...

കൊയിലാണ്ടി: വിവാഹ വീട്ടിലെ പണപ്പെട്ടി മോഷണം പോയി. മുചുകുന്ന് കിള്ള വയൽ ജയേഷിൻ്റ വീട്ടിലാണ് മോഷണം നടന്നത്. ഇന്നു പുലർച്ചെ 3 മണിയോടെയാണ് സംഭവം. ജയേഷിൻ്റെ വിവാഹ...

കൊയിലാണ്ടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റും താലൂക്ക് ഗവണ്‍മെൻ്റ്  ഹോസ്പിറ്റലും സംയുക്തമായി രോഗനിർണയ ക്യാമ്പും ബോധവൽകരണ ക്ലാസും  സംഘടിപ്പിച്ചു. വ്യാപാര ഭവനിൽ വെച്ച്...

കൊയിലാണ്ടി:  മണപ്പാട്ടിൽ കുഞ്ഞിരാമൻ്റെ നിര്യാണത്തിൽ അനുശോചിച്ചു. സിപിഐ(എം) നേതാവും വിയ്യൂർ സൗത്ത് ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന മണപ്പാട്ടിൽ കുഞ്ഞിരാമൻ്റെ (66) നിര്യാണത്തിൽ സർവ്വകക്ഷി യോഗം അനുശോചിച്ചു. ശവസംസ്കാര ചടങ്ങുകൾക്ക്...

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ഡിസംബർ 29 വ്യാഴാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ ദന്ത രോഗം അസ്ഥി...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 29 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ മെഡിസിൻ ഡോ.വിപിൻ (9 am to 1 pm) 2. ജനറൽ...