ഉള്ളിയേരി: പാലോറ ഹയർ സെക്കൻഡറി സ്ക്കൂൾ മുറ്റത്തെ തണൽ മരങ്ങൾ മുറിച്ചു മാറ്റിയതിൽ വൻ പ്രതിഷേധം. മരങ്ങൾ മുറിച്ചു മാറ്റിയവർക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികളും രക്ഷിതാക്കളും...
koyilandydiary
അക്ഷരോപഹാരത്തിലേക്കുള്ള സംഭാവന കൈമാറി. കൊയിലാണ്ടി: സംസ്ഥാന സ്ക്കൂൾ കലോത്സവത്തിലെ അതിഥികൾക്കുള്ള അക്ഷരോപഹാരത്തിലേക്കുള്ള സംഭാവന സാഹിത്യകാരൻ കല്പറ്റ നാരായണൻ കൊയിലാണ്ടി നഗരസഭ ചെയർ പേഴ്സൺ സുധ കെ. പി....
കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവം നടക്കുന്ന കോഴിക്കോട് നഗരത്തിൽ ജനുവരി മൂന്ന് മുതൽ ഏഴുവരെ ഗതാഗതത്തിന് നിയന്ത്രണം. കണ്ണൂർ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ വെസ്റ്റ്ഹിൽ ചുങ്കം -കാരപ്പറമ്പ്...
കുടി വെള്ളം ചോദിച്ച് വീട്ടിലെത്തി.. സ്ത്രീയുടെ കഴുത്തിൽ നിന്ന് സ്വർണ്ണ ചെയിൻ പൊട്ടിച്ചോടി. പ്രതിയെ പിടികൂടി. കൊയിലാണ്ടി കസ്റ്റംസ് റോഡിലുള്ള പുതിയേടത്ത് സായൂജ് (22) നെയാണ് പോലീസ്...
കൊല്ലം: പുതുവർഷാഘോഷത്തിനിടെ കൊല്ലം ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. അഞ്ചാലുമൂട് കാഞ്ഞിരംകുഴി സ്വദേശി അഖിൽ രാജേന്ദ്രനാണ് (26) മരിച്ചത്. കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്സ്മെൻ്റും...
തെങ്ങുവീണ് ഗുരുതരമായി പരിക്കേറ്റയാള്‍ ആംബുലന്‍സിൽ കൊണ്ടുപോകവെ താമരശ്ശേരി ചുരത്തിൽ കുടുങ്ങി വൈദ്യസഹായം കിട്ടാതെ മരിച്ചു. തെങ്ങ് മുറിക്കുന്നതിനിടെ ഉണ്ടായ അപകടത്തിലാണ് ഇയാൾക്ക് പരിക്കേറ്റത്. എരിയപ്പള്ളി നെല്ലിമണ്ണില്‍ രാജന്‍...
കൊയിലാണ്ടി: കൊരയങ്ങാട് തെരു അഭിലാഷ് സദനിൽ കെ. വാസുദേവൻ (76) നിര്യാതനായി. ഭാര്യ: സരസ. മക്കൾ: പ്രഭീഷ് കുമാർ (കെ. എസ്. ആർ. ടി. സി, കെ....
കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ജനുവരി 2 തിങ്കളാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ ദന്ത രോഗം മെഡിസിൻ...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 02 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ മെഡിസിൻ ഡോ. വിപിൻ (9am to 1 pm) 2....
കുണ്ടറ: പെരിനാട് പഞ്ചായത്തിൽ ബിജെപി അംഗങ്ങൾ പ്രസിഡണ്ടിനെ ആക്രമിച്ചു. ശനിയാഴ്ച രാവിലെ പത്തോടെയാണ് പ്രസിഡണ്ട് ദിവ്യ ജയകുമാറിനെ ഓഫീസ് മുറിയിൽ പൂട്ടിയിട്ട് മർദിച്ചത്. പഞ്ചായത്തിലെ ബിജെപി അംഗങ്ങളായ...