പന്തലായനി ശ്രീ കാളിയമ്പത്ത് ഭഗവതി ക്ഷേത്ര മഹോത്സവത്തിന് 26ന് കൊടിയേറും. രാവിലെ 8 മണിക്ക് ഭക്തിനിഭരമായ അന്തരീക്ഷത്തിൽ ചടങ്ങുകൾ നടക്കും. ഉത്സവം ഫിബ്രവരി 26ന് ഞയറാഴ്ച ആരംഭിച്ച്...
koyilandydiary
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പണം തട്ടിയെടുക്കാൻ സമർപ്പിച്ച അപേക്ഷകൾ ശുപാർശചെയ്‌ത് ഒപ്പിട്ടത് കോൺഗ്രസ് നേതാവും എംപിയും മുൻ മന്ത്രിയുമായ അടൂർ പ്രകാശ്. ചിറയിൻകീഴിലെ ഏജന്റായ...
പാലക്കാട്: ഒറ്റപ്പാലത്ത് ഡിവൈഎഫ്ഐ യൂണിറ്റ് പ്രസിഡന്റിനെ കുത്തിക്കൊലപ്പെടുത്തി. ഡിവൈഎഫ്ഐ ഒറ്റപ്പാലം പനയൂർ ഹെൽത്ത് സെന്റർ യൂണിറ്റ് പ്രസിഡണ്ട് ശ്രീജിത്ത് (27) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 11...
പാചക ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു. ആളപായമില്ല. തിക്കോടി തിടിയാണ്ടി വത്സൻ എന്നയാളുടെ വീട്ടിലെ ഗ്യാസ് സിലിണ്ടറിനാണ് തീപിടിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ...
കൊയിലാണ്ടി: ഹാർബർ ഭാഗത്ത് HT ലൈനിൽ വർക്ക് നടക്കുന്നതിനാൽ കസ്റ്റംസ് റോഡ്. ഐസ് പ്ലാൻ്റ് റോഡ്, മാപ്പിള സ്കൂൾ പരിസരം, മമ്മാക്കപള്ളി എന്നിവിടങ്ങളിലും ടെച്ചിംഗ് വർക്ക് നടക്കുന്നതിനാൽ...
കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ഫിബ്രവരി 25 ശനിയാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ഇ.എൻ.ടി ജനറൽ മെഡിസിൻ ദന്ത...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 25 ശനി പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. ജനറൽ പ്രാക്ടീഷണർ 1. ഡോ. അലി സിദാൻ (24HR) 2. ഡെന്റൽ ക്ലിനിക് ഡോ....
'' ൻ്റെക്കാക്കക്കൊരു പ്രേമണ്ടാർന്ന് '' എന്ന ചിത്രത്തിലൂടെ നടി ഭാവന തിരിച്ചുവരുന്നു.. ആറു വർഷത്തെ ഇടവേളയ്‌ക്കുശേഷമാണ് നടി ഭാവന മലയാളത്തിലേക്ക് തിരിച്ചുവരുന്നത്. ആദിൽ മൈമൂനത്ത് അഷറഫ് സംവിധാനം...
ബുധനാഴ്ച തെക്കന്‍ ടെക്‌സാസിലെ 911 ഓപ്പറേറ്റര്‍മാര്‍ക്ക് എടുക്കേണ്ടി വന്നത് ആശങ്കയോടെ എണ്ണമില്ലാത്ത അത്രയും ഫോണ്‍കോളുകളാണ്. ആകാശത്തിലൂടെ എന്തോ ഒന്ന് വരുന്നത് കണ്ടെന്നും അവ പിന്നീട് ഭൂമിയില്‍ പതിച്ചെന്നുമൊക്കെ...
കൊയിലാണ്ടി: ഭാരതീയ പ്രകൃതി കൃഷി പദ്ധതി -കിസാൻ മേള- ആരംഭിച്ചു. കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കൊയിലാണ്ടി ബ്ലോക്കിൻ്റെ ആഭിമുഖ്യത്തിസാണ് ഭാരതീയ പ്രകൃതി കൃഷി പദ്ധതി...