KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കൊയിലാണ്ടി: പുളിയഞ്ചേരി മുണ്ട്യാടി താഴെകുനി ബാലകൃഷ്ണൻ നായർ (72)  നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ലിബീഷ് (ഐശ്വര്യ ഏജൻസീസ്, കൊയിലാണ്ടി, ലിബിന (സിആർപിഎഫ്) മരുമകൻ: ദിലീപ് (സിആർപിഎഫ്)....

തിരുവനന്തപുരം: രാത്രികാല യാത്രകള്‍ക്ക് മാര്‍ഗനിര്‍ദ്ദേശവുമായി റെയില്‍വേ. രാത്രി 10 മണിക്ക് ശേഷം പാലിക്കേണ്ട നിര്‍ദ്ദേശങ്ങളാണ് റെയില്‍വേ പുറത്തിറക്കിയിരിക്കുന്നത്. രാത്രി 10ന് ശേഷം യാത്രക്കാര്‍ ഉച്ചത്തില്‍ സംസാരിക്കാനോ പാട്ട്...

കോഴിക്കോട് ശസ്ത്രക്രിയയ്ക്കിടയില്‍ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ പരാതിക്കാരിയായ ഹര്‍ഷിനയെ സംസ്ഥാന വനിത കമ്മിഷന്‍ അധ്യക്ഷ പി സതീദേവി സന്ദര്‍ശിച്ചു. പന്തീരാങ്കാവിലെ വീട്ടിലെത്തിയാണ് ഹര്‍ഷിനയെ സതീദേവി കണ്ടത്....

കൊയിലാണ്ടിയിൽ പമ്പ് സെറ്റ് മോഷ്ടിച്ച പ്രതിയെ പിടികൂടി. കഴിഞ്ഞ ദിവസം കൊയിലാണ്ടി നടേലക്കണ്ടി റോഡിലെ യു.കെ. ഡെൻ്റൽ ക്ലിനിക്കിലെ പമ്പ് സെറ്റ് പട്ടാപ്പകൽ മോഷണം നടത്തിയ പ്രതിയെയാണ്...

പയ്യോളി: തിക്കോടി പഞ്ചായത്ത് ബോര്‍ഡ് യോഗത്തില്‍ പ്രസിഡണ്ട് ജമീല സമദിനേയും വനിത അംഗം എം കെ സിനിജയേയും സന്തോഷ് തിക്കോടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫിലെ പുരുഷ അംഗങ്ങള്‍ കയ്യേറ്റം...

മൂക്കടപ്പും രക്തസ്രാവവുമായി എത്തിയ മധ്യവയസ്കൻ്റെ മൂക്കിൽ നിന്നും പുറത്തെടുത്തത് ഒന്നര ഇഞ്ച് നീളമുള്ള അട്ടകളെ. കുറ്റ്യാടി: ഷേഡ് ഹോസ്പിറ്റലിലെ ഡോ. പി. എം. ആഷിഫ് അലിയാണ് കാവിലുംപാറ...

കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കോതമംഗലം കുട്ടമ്പുഴയിലാണ് സംഭവം. വെള്ളാരംകുത്ത് ഉറിയംപ്പെട്ടി സ്വദേശി പൊന്നൻ (65) ആണ് മരിച്ചത്. വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിലേക്ക് പോയപ്പോഴാണ് കാട്ടുപോത്തിന്റെ ആക്രമണം...

കോഴിക്കോട്: മുംബൈയിൽ നിന്ന്‌ കേരളത്തിലേക്ക് ലഹരി മരുന്ന് എത്തിക്കുന്ന സംഘത്തിലെ രണ്ടു പേർ പിടിയിൽ. ഇവരിൽ നിന്ന്‌ 37 ഗ്രാം ഹെറോയിനും പിടിച്ചെടുത്തു. കോഴിക്കോട് റെയിൽവേ സ്റ്റേഷൻ...

ഡോക്ടർമാരുടെ സമരം, ഒ.പി യിലെത്തിയ രോഗികൾ വലഞ്ഞു. കോഴിക്കോട്: ഫാത്തിമാ ഹോസ്പിറ്റലിലെ ഡോക്ടറെ മർദിച്ചതിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിലെ ഡോക്ടർമാർ നടത്തുന്ന സമരത്തെ തുടർന്ന് രോഗികൾ ബുദ്ധിമുട്ടിലായി....

കൊയിലാണ്ടി: പാചക ഗ്യാസ് വില വർദ്ധനവിനെതിരെ കൊയിലാണ്ടി മർച്ചൻ്റ്സ് അസോസിയേഷൻ നേതൃത്വത്തിൽ വ്യാപാരികൾ ചൊവ്വാഴ്ച പോസ്റ്റ്‌ ഓഫീസ് മാർച്ചും ധർണ്ണയും സംഘടിപ്പിക്കും. അവശ്യ സാധനങ്ങൾക്കും മറ്റു പല...