മക്കിമലയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച ഒമ്പതുപേർക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി
മാനന്തവാടി: വയനാട് തലപ്പുഴ മക്കിമലയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച ഒമ്പതുപേർക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി. മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം...
