KOYILANDY DIARY.COM

The Perfect News Portal

koyilandydiary

അണ്ടർവാല്വേഷൻ അദാലത്ത്. കൊയിലാണ്ടി സബ്ബ് രജിസ്ട്രാർ ഓഫീസിൽ മാര്‍ച്ച് 25 ന് അണ്ടർവാല്വേഷൻ അദാലത്ത് സംഘടിപ്പിക്കുന്നു. ശനിയാഴ്ച രാവിലെ 10 മണി മുതൽ 5 മണി വരെയാണ്...

കൊയിലാണ്ടി: കസ്റ്റംസ് റോഡിൽ കിഴക്കെ പുരയിൽ സുകുമാരൻ (61) നിര്യാതനായി. ഭാര്യ: ഷൈമ. മക്കൾ: ദൃശ്യ, വൈശാഖ്. സഞ്ചയനം ചൊവ്വാഴ്ച.

കൊയിലാണ്ടി: കുറുവങ്ങാട് കൊല്ലൻ്റെ പറമ്പിൽ വിനോദ് (53) നിര്യാതനായി. ഓട്ടോറിക്ഷ തൊഴിലാളിയായിരുന്നു. പരേതനായ മീത്തലെ വീട്ടിൽ കുഞ്ഞിക്കേളപ്പൻ്റെയും ജാനകിയുടെയും മകനാണ്. ഭാര്യ: ബിന്ദു. മക്കൾ: ആദിത്യ. അശ്വന്ത്....

വടകര: ലോറിയിടിച്ച് ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രക്കാരന് 2 കോടി രൂപ നഷ്ടപരിഹാരം. വില്യാപ്പള്ളി സ്വദേശി കണ്ടോത്ത് പാല പൊയിൽ തൗഫീഖ് അസ്ലമിന് (29) വാഹനാപകടത്തിൽ ഗുരുതരമായി...

കൊയിലാണ്ടി: പയ്യോളി സ്വദേശി കഞ്ചാവുമായി എക്സൈസ് പിടിയിൽ. പയ്യോളി തെക്കേ കാഞ്ഞിരോളി സന്തോഷാണ് അറസ്റ്റിലായത്. 50 ഗ്രാം കഞ്ചാവ് ഇയാളിൽ നിന്നും പിടിച്ചെടുത്തു. ഒപ്പം കഞ്ചാവ് വിൽപനക്കായി...

ബൈക്ക് മോഷണക്കേസിലെ പ്രതി പിടിയിൽ. കോഴിക്കോട്: കൊടുവള്ളി കരീറ്റിപറമ്പ് പുത്തൻ പുരക്കൽ ഹബീബ് റഹ്മാനാണ് പോലീസിൻ്റെ പിടിയിലായത്. ഫെബ്രുവരി 16 ന് കല്ലായി റോഡ് യമുന ആർക്കേഡിന്...

കോഴിക്കോട്‌ കലക്ടർ എ. ഗീത ചുമതലയേറ്റു.. പൊതുജനങ്ങൾക്കായി ഓഫീസിന്റെ വാതിലുകൾ തുറന്നു കിടക്കുമെന്ന്‌ പുതുതായി ചുമതലയേറ്റ കലക്ടർ എ ഗീത പറഞ്ഞു. എല്ലാവർക്കും സമീപിക്കാവുന്ന ഉദ്യോഗസ്ഥയായി പ്രവർത്തിക്കാനാണ്‌ ആഗ്രഹം....

കോഴിക്കോട്: ഫറോക്ക് പുഴയിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. ഫറോക്ക് ഇ.എസ്. ഐ ആശുപത്രിക്ക് സമീപം പാതിരിക്കാട്ട് ശബരിനാഥ് എന്ന മണി (37) ആണ് മരിച്ചത്. ഫറോക്ക്...

കൊച്ചി: കെടിയു ചാൻസലർ സിൻഡിക്കേറ്റ് തീരുമാനങ്ങൾ സസ്പെൻഡ് ചെയ്‌ത ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സിൻഡിക്കേറ്റിനു വേണ്ടി ഐ ബി സതീഷ്‌ എംഎൽഎയാണ് കേസ് ഫയൽ ചെയ്‌തത്. പ്രത്യേക...