KOYILANDY DIARY.COM

The Perfect News Portal

koyilandydiary

ബസിൽ ബഹളം വെച്ചത് ചോദ്യം ചെയ്തതിന് യാത്രക്കാരനെ സഹയാത്രികൻ വെട്ടി. വടകര:  മുടപ്പിലാവിൽ സ്വദേശി വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് ജീവനക്കാരൻ വടക്കെ കിണറുള്ള കണ്ടി രവീന്ദ്രനാണ് (67) വെട്ടേറ്റത്....

റബ്ബർ എസ്റ്റേറ്റിൽ തീപിടിത്തം. അത്തോളി പെരളിമല റബ്ബർ എസ്റ്റേറ്റിലാണ് തീപിടിത്തം ഉണ്ടായത്. ഇന്നലെ വൈകുന്നേരം 5 മണിയോടു കൂടിയാണ് സംഭവം. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും...

പാടശേഖരത്തെ പുല്ലിന് തീപിടിച്ചു. മൂടാടി ഹിൽബസാറിനടുത്തുള്ള കോട്ടയകത്ത് താഴെ പാടശേഖരത്തിലാണ് തീപിടിച്ചത്. ഇന്നലെ വൈകുന്നേരം 4 മണിയോടു കൂടിയാണ് സംഭവം. കൂട്ടിയിട്ട പുല്ലിന് തീ കൊടുക്കുകയും പിന്നീട്...

പ്രസിദ്ധമായ കൊല്ലം പിഷാരികാവ് ക്ഷേത്രം കാളിയാട്ട മഹോത്സവത്തിന് മാര്‍ച്ച് 24 കൊടിയേറും. രാവിലെ 6.30ന് മേല്‍ശാന്തി ക്ഷേത്രത്തില്‍ പ്രവേശിക്കുന്ന ചടങ്ങ് കഴിഞ്ഞാല്‍ ഉത്സവത്തിന് കൊടിയേറും. തുടര്‍ന്ന് കൊല്ലം...

എസ്. ഭാസ്കരൻ അനുസ്മരണം നടത്തി. മേപ്പയൂർ: സാംസ്കാരിക പ്രവർത്തകനായിരുന്ന കീഴ്പയ്യൂരിലെ എസ്. ഭാസ്കരൻ്റെ ഏഴാം ചരമവാർഷികത്തോടനുബന്ധിച്ച് യുവശക്തി കലാവേദിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണം നടത്തി. മേലടി ബ്ലോക്ക് പഞ്ചായത്ത്...

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (മാർച്ച് 22 ബുധനാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ ദന്ത രോഗം സ്‌കിൻ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച്‌ 22 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ. മുസ്തഫ മുഹമ്മദ്  (8:30 am to 7:30...

ഡൽഹിയിലും പരിസര പ്രദേശങ്ങളിലും ശക്തമായ ഭൂചലനം. രാത്രി 10.17ഓടെ രണ്ടു മിനിറ്റ്‌ ഇടവേളയിൽ രണ്ട്‌ ഭൂചലമാണുണ്ടായത്‌. ആളപായം റിപ്പോേർട്ട് ചെയ്തിട്ടില്ല. ഒരു മിനിറ്റു നേരത്തോളം ഭൂചലനം അനുഭവപ്പെട്ടതായാണ്‌...

കൊയിലാണ്ടി മുന്‍ തഹസില്‍ദാറും, ഡെപ്യൂട്ടി കലക്ടറുമായിരുന്ന റംല (58) കുഴഞ്ഞുവീണു മരിച്ചു. കൊയിലാണ്ടി എ.ജി പാലസ് നെല്ല്യാടി വീട്ടില്‍ റംലയാണ് മരിച്ചത്. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച്...

പാശ്ചാത്തല മേഖലയ്ക്കും ഭവന നിർമ്മാണത്തിനും സ്പോർട്സിനും മുൻഗണന നൽകിക്കൊണ്ട് മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിന്റെ 23 -24 വർഷത്തെബജറ്റ് വൈസ് പ്രസിഡണ്ട് എൻ.പി. ശോഭ അവതരിപ്പിച്ചു. 31,26,19,411  രൂപ വരവും,...