KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കോഴിക്കോട്‌: ജലജീവൻ മിഷൻ പദ്ധതിയിൽ ജില്ലയിൽ നൽകിയത്‌ 1,39,933 കുടിവെള്ള കണക്‌ഷൻ. 91,226 വീട്ടിൽ വെള്ളമെത്തി. 70 പഞ്ചായത്തുകളിലായി 4,60,000 കണക്‌ഷനാണ്‌ നൽകാനുള്ളത്‌. ഇതിൽ 86,222 വീട്ടിൽ...

കോഴിക്കോട്: കാപ്പാട് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ നാളെ (വ്യാഴം) റമസാന്‍ ഒന്നായിരിക്കുമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍,...

കെ ജി ഒ എ കൊയിലാണ്ടി ഏരിയ കമ്മറ്റി ഓഫീസ് കൊയിലാണ്ടി സാംസ്‌കാരിക നിലയത്തിൽ പ്രവർത്തനമാരംഭിച്ചു. മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ ഉദ്ഘാടനം ചെയ്തു....

കൊയിലാണ്ടി: ലോക ജല ദിനത്തിൻ്റെ ഭാഗമായി കൊയിലാണ്ടി നഗരസഭ ജലസഭ ചേർന്നു. ഓരോ തുള്ളി ജലവും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം ജനങ്ങളിൽ എത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് ജലസഭ...

  ലോക ജലദിനം ആഘോഷിച്ചു. കൊയിലാണ്ടി ചെറുകിട ജലസേചന വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ  മാർച്ച് 22 ലോക ജലദിനം സമുചിതമായി ആഘോഷിച്ചു. ഇതിൻ്റെ ഭാഗമായി കൊയിലാണ്ടി സിവിൽ സ്‌റ്റേഷനു...

ഡോക്ടറുടെ നിർദേശമില്ലാതെ വിറ്റാമിൻ ഗുളിക കഴിക്കാറുണ്ടോ? അളവിൽ കൂടിയാൽ ഓരോ വിറ്റാമിനും ശരീരത്തിന് ഹാനികരമാകും. വിറ്റാമിനുകൾ നമ്മുടെ ശരീരത്തിന് ആവശ്യമാണ്. ഭക്ഷണത്തിൽ നിന്ന് കൃത്യമായ അളവിൽ ലഭിക്കാതെ വരുമ്പോഴാണ്...

അഞ്ച് ഗ്രഹങ്ങളെ ഒന്നിച്ച് കാണാം: മാർച്ച് 28ന് ആകാശത്ത് നിങ്ങളെ കാത്തിരിക്കുന്നത് അത്ഭുതക്കാഴ്ച. ചൊവ്വ, ശുക്രൻ, ബുധൻ, വ്യാഴം, യുറാനസ് എന്നീ ഗ്രഹങ്ങളാണ് കാണാൻ സാധിക്കുമെന്നാണ് ശാസ്ത്രലോകത്ത്...

വോട്ടര്‍ ഐഡിയും ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയ പരിധി നീട്ടി കേന്ദ്ര സര്‍ക്കാര്‍. ഒരു വര്‍ഷത്തേക്കാണ് സമയം നീട്ടിയത്. ഏപ്രില്‍ ഒന്നിന് സമയ പരിധി അവസാനിക്കാനിരിക്കെയാണ് പുതിയ വിജ്ഞാപനം...

സംസ്ഥാനത്ത് കോവിഡ് കേസുകളിൽ നേരിയ വർധന: ജാഗ്രത തുടരണമെന്ന് മന്ത്രി വീണാ ജോർജ്. ചൊവ്വാഴ്ച 172 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് നിലവിൽ...

പേരാമ്പ്രയിൽ 27, 28 തീയതികളിൽ ബി എസ് എൻ എൽ മേള. പേരാമ്പ്ര ഏരിയയിലെ ഗുണഭോക്താക്കൾക്ക് വേണ്ടി വർഷാന്ത്യ മേള മാർച്ച് 27, 28 തീയതികളിൽ പേരാമ്പ്ര...