തിരുവനന്തപുരം: പാഠപുസ്‌തകങ്ങളിൽ ചരിത്രത്തെ വികലമാക്കി അവതരിപ്പിക്കാനുള്ള കേന്ദ്ര നടപടി കേരളം അംഗീകരിക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. വിദ്യാഭ്യാസ വിരുദ്ധമായി സങ്കുചിത രാഷ്‌ട്രീയലാക്കോടെയുള്ള പാഠപുസ്‌തക നിർമിതി അക്കാദമികമായി നീതീകരിക്കാൻ...
koyilandydiary
എലത്തൂർ ട്രെയിൻ അക്രമം സംഭവത്തിലെ പ്രതിയെ മൂന്നു ദിവസത്തിനകം പിടികൂടിയ അന്വേഷണ സംഘത്തെ മുഖ്യമന്ത്രി അഭിനന്ദിച്ചു. സംഭവം നടന്ന ഉടൻ തന്നെ കുറ്റക്കാരെ കണ്ടെത്തുവാന്‍ സംസ്ഥാന പോലീസ് മേധാവിക്ക്...
പരസ്യ പ്രതികരണത്തിൽ കോൺഗ്രസ് നേതാക്കൾക്ക് മുന്നറിയിപ്പുമായി എഐസിസി നേതൃത്വം. അച്ചടക്കത്തിന്റെ ലക്ഷ്മണരേഖ കടക്കരുതെന്ന് എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവർ പറഞ്ഞു. കോൺഗ്രസ് അഭിപ്രായ സ്വാതന്ത്ര്യം മാനിക്കുന്നു....
തിരുവനന്തപുരം: മൂന്നാർ പ്രദേശത്ത് സുസ്ഥിര വികസനം സാധ്യമാക്കുന്നതിനും അനധികൃത കൈയ്യേറ്റങ്ങളിലും നിർമ്മാണങ്ങളിലും ഉചിതമായ തീരുമാനമെടുക്കുന്നതിനും പ്രദേശത്തിന്റെ പാരിസ്ഥിതിക സവിശേഷതകൾ സംരക്ഷിക്കുന്നതിനുമായി മൂന്നാർ ഹിൽ ഏരിയ അതോറിറ്റി രൂപീകരിക്കും....
വ്യാഴാഴ്ച ഹനുമാൻ ജയന്തി. സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ജാഗ്രതാ നിർദേശം. ആഘോഷങ്ങൾ സമാധാനപരമാണെന്ന് ഉറപ്പ് വരുത്തണമെന്നും മത സ്പർദ്ധ ഉണ്ടാകാനുള്ള നീക്കങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്നും കേന്ദ്രം നൽകിയ...
80 ലക്ഷം ലോട്ടറിയടിച്ച സജീവിൻ്റെ മരണം കൊലപാതകം. തിരുവനന്തപുരം പാങ്ങോട് ടൈൽസ് തൊഴിലാളിയായ സജീവ് (35) മരണപ്പെട്ടത് മദ്യസൽക്കാരത്തിനിടെ ഉണ്ടായ തർക്കത്തിനൊടുവിൽ സുഹൃത്ത് സന്തോഷ് (45) മൺതിട്ടയിൽ...
എലത്തൂർ ട്രെയിൻ ആക്രമണം, മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ ധനസഹായം. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് 5 ലക്ഷം...
ന്യൂഡൽഹി 'മീഡിയവൺ സംപ്രേഷണ വിലക്ക് സുപ്രീംകോടതി നീക്കി ചാനലിനെതിരെ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ വിലക്കാണ്. സുപ്രീംകോടതി നീക്കിയത് നാലാഴ്ചക്കകം ലൈസൻസ് കേന്ദ്രം പുതുക്കി നൽകണമെന്നും കോടതി ഉത്തരവിട്ടു...
ബി.കെ.എം.യു ജില്ലാ സമ്മേളനം. കൊയിലാണ്ടി: സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ബി. കെ. എം. യു കോഴിക്കോട് ജില്ലാസമ്മേളനം ഏപ്രിൽ ഏഴ്, എട്ട് തിയ്യതികളിലായി കൊയിലാണ്ടിയിൽ നടക്കും. ഏഴിന്...
ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരൻ എന്ന ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി സയീദ് റഷീദ് അൽ മെഹെരി. വെറും നാല് വയസ് മാത്രമാണ് ഈ കൊച്ചുമിടുക്കന്റെ പ്രായം....