KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കൊയിലാണ്ടി: പെരുവട്ടൂർ - നടേരിയിൽ അനധികൃത മണലെടുപ്പിന് ശ്രമം. നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. പെരുവട്ടൂർ ചാലോറ ക്ഷേത്രത്തിന് സമീപമുള്ള കോട്ടക്കുന്ന് മലയുടെ 6 ഏക്കറോളം വരുന്ന...

അരീക്കോട് കുനിയിൽ ഇരട്ടക്കൊലപാതകം, വിധി ഇന്ന്. മലപ്പുറം: കേസിൽ 21 പ്രതികളുള്ള കേസിൽ  12 പേരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. 2012 ജൂണ് 10 നായിരുന്നു കേസിനാസ്പദമായ...

കേരളാ കോൺഗ്രസ് സ്ഥാനങ്ങളും അംഗത്വവും രാജിവച്ച് ജോണി നെല്ലൂർ. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിവച്ചതെന്ന് ജോണി നെല്ലൂർ പറഞ്ഞു. വിദ്യാർത്ഥിയായിരുന്ന കാലം തൊട്ട് കേരളാ കോൺഗ്രസ് കാരനാണ്. വ്യക്തിപരമായ...

മെയ് ഒന്നു മുതല്‍ സൗദി അറേബ്യയിലേക്കുള്ള തൊഴില്‍, സന്ദര്‍ശന, റസിഡൻ്റ് വിസകള്‍ പാസ്‌പ്പോര്‍ട്ടില്‍ പതിക്കുന്നത് ഒഴിവാക്കി. അനുവദിച്ച വിസയുടെ ക്യൂആര്‍ കോഡ് കൃത്യമായി റീഡ് ചെയ്യാനാവുന്ന രീതിയില്‍...

 കോഴിക്കോട്‌ ബീച്ചിലെ നടപ്പാതയിൽ അറ്റകുറ്റപ്പണിക്ക്‌ തുടക്കമായി. വാക്ക്‌വേയുടെ പരിപാലനം ഏറ്റെടുത്ത കരാറുകാരായ സൊലസ്‌ ആഡ്‌ സൊല്യൂഷനാണ്‌  അറ്റുകറ്റപ്പണികൾ നടത്തുന്നത്‌. പെരുച്ചാഴികൾ മാളമുണ്ടാക്കിയതിനാൽ നടപ്പാതയിൽ പല സ്ഥലത്തും ഇന്റർലോക്ക്‌...

ബോട്ട് തൊഴിലാളികളും ഓട്ടോറിക്ഷാ തൊഴിലാളികളും തമ്മിലുണ്ടായ സംഘട്ടനത്തിനിടെ മർദ്ദനമേറ്റ ഓട്ടോ ഡ്രൈവർ മരിച്ചു. ബേപ്പൂർ തമ്പി റോഡ് ഓലശ്ശേരി ജിജീഷാണ് (41) മരിച്ചത്‌. ബി.സി റോഡിലെ ഓട്ടോ...

കോഴിക്കോട്‌: ജില്ലയിൽ കോവിഡ്‌ വ്യാപനത്തിൽ നേരിയ കുറവ്‌. ചൊവ്വ 89 പേർക്കാണ്‌ രോഗം സ്ഥിരീകരിച്ചത്‌. 19.2 ശതമാനമാണ്‌ ടെസ്‌റ്റ്‌ പോസറ്റിവിറ്റി നിരക്ക്‌ (ടിപിആർ). കഴിഞ്ഞ ആഴ്‌ചകളിൽ 20ന്‌...

കൊലക്കേസ് പ്രതി അളകമ്മയുടെ മരണം കൊലപാതകം. സുഹൃത്ത് അറസ്റ്റിൽ. ഇടുക്കിലെ മുനിയറ നാരായണൻ വധക്കേസിലെ പ്രതിയായ അളകമ്മയെ കൊലപ്പെടുത്തിയത് ഇതേ കൊലക്കേസിലെ തന്നെ മറ്റൊരു പ്രതിയായ സുരയാണെന്ന്...

 ബേപ്പൂർ: ബീച്ചിൽ ഉരു മാതൃകയിൽ  മണൽ ശിൽപ്പം ഒരുക്കി. സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി നടക്കുന്ന ‘എന്റെ കേരളം’ പ്രദർശന വിപണന മേളയുടെ പ്രചാരണാർഥം...

മാവൂർ റോഡിലെ തുണിക്കടയിൽ മോഷണം, സി.സി.ടി.വി യും മോഷണം പോയി. അരയിടത്ത് പാലത്തിന് സമീപം പള്ളിക്കണ്ടി സ്വദേശി നിബാസിൻ്റെ കടയിലാണ് പുലർച്ചയോടെ മോഷണം നടന്നത്. ഇരുപതിനായിരം രൂപയും...