KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കോഴിക്കോട്: നഗരത്തിൽ രണ്ടാം ദിവസവും വൻ ലഹരിവേട്ട. കാസർകോട്‌ സ്വദേശിയായ അഹമ്മദ് ഇർഷാദിനെയാണ് സിറ്റി ക്രൈം സ്ക്വാഡും കസബ പൊലീസും ചേർന്ന് വ്യാഴാഴ്‌ച പിടികൂടിയത്. 68 ഗ്രാം...

ഡ്രൈവിങ്ങ് ലൈസൻസ് ഇനി സ്മാർട്ട്. എട്ട് സുരക്ഷാ സംവിധാനങ്ങള്‍ അടങ്ങിയ ലോകോത്തര നിലവാരത്തിലുള്ള പിവിസി പെറ്റ്ജി ലൈസന്‍സുകളാണ് ഇനി മുതല്‍ സംസ്ഥാനത്ത് നല്‍കുക. വ്യാജമായി നിര്‍മ്മിക്കാന്‍ കഴിയാത്തവിധം...

ഗുജറാത്ത്‌: വംശഹത്യ കേസിൽ കുറ്റവാളികള്‍ രക്ഷപ്പെടുന്നത്‌ തുടർക്കഥ. ഗുജറാത്ത് വംശഹത്യയുടെ ഭാഗമായി മുസ്ലിങ്ങളെ ലക്ഷ്യമിട്ട്‌ നടത്തിയ കലാപങ്ങളിൽ വിവിധ കേസുകളിലെ പ്രതികളെ കോടതികൾ വെറുതെവിട്ടു. തെളിവുകൾ ഹാജരാക്കുന്നതിൽ...

എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യമായി  ലാപ്ടോപ്പ്, പ്രചരിക്കുന്നത് വ്യാജവാർത്ത - പൊതുവിദ്യാഭ്യാസവകുപ്പ്. പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ ചിഹ്നങ്ങൾ ഉൾപ്പെടുത്തിയാണ് വാർത്ത പ്രചരിക്കുന്നത്. എന്നാല്‍ ഈ സന്ദേശം വ്യാജമാണെന്നും പൊതുവിദ്യാഭ്യാസ വകുപ്പിന്...

കൊണ്ടംവള്ളിയിൽ ഇന്ന് കുളിച്ചാറാട്ട്. കൊയിലാണ്ടി: മേലൂർ കൊണ്ടം വള്ളി ക്ഷേത്രത്തിൽ മഹോത്സവത്തിന് സമാപ്തി കുറിച്ചു കൊണ്ട് ഇന്ന് കളിച്ചാറാട്ട് നടക്കും. അരനൂറ്റാണ്ടിനു ശേഷം കഴിഞ്ഞ വർഷമായിരുന്നു കൊണ്ടം...

ചേമഞ്ചേരി: പക്ഷികൾക്ക് ദാഹജലമൊരുക്കി കാഞ്ഞിലശ്ശേരി ബോധി ഗ്രന്ഥാലയം ബാലവേദി പ്രവർത്തകർ. പത്തിടങ്ങളിലായിട്ടാണ് ബാലവേദി പ്രവർത്തകർ കുടിനീർപ്പാത്രങ്ങൾ സ്ഥാപിച്ചത്. ഇവയുടെ സംരക്ഷണം, ആവശ്യമായ തുടർപ്രവർത്തനങ്ങൾ എന്നിവയും ബാലവേദി പ്രവർത്തകർ ചെയ്യും....

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളിൽ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 11,692 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം...

കൊയിലാണ്ടി: വികസനഫണ്ട് വിനിയോഗത്തിൽ ഒന്നാമതെത്തിയ ചെങ്ങോട്ടുകാവ് ഗ്രാമപ്പഞ്ചായത്തിനുള്ള ഉപഹാരം കളക്ടർ എ. ഗീത സമ്മാനിച്ചു. വികസന ഫണ്ടിൽ 110.5 ശതമാനം തുകയാണ് വിനിയോഗിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്...

ന്യൂഡല്‍ഹി: ഡല്‍ഹി സാകേത് കോടതിയില്‍ വെടിവെപ്പ്. ഒരു സ്ത്രീക്ക് വെടിയേറ്റു. സസ്‌പെന്റെ് ചെയ്യപ്പെട്ട അഭിഭാഷകരനാണ് വെടിവെച്ചതെന്നറിയുന്നു. നാല് റൗണ്ട് വെടിവെച്ചതായാണ് വിവരം. ചേംബറിനുള്ളിലാണ് വെടിവെപ്പുണ്ടായത്‌. വെടിയേറ്റ സ്ത്രീയെ...

പൂഞ്ച് ഭീകരാക്രമണം; അന്വേഷണം എൻഐഎ ഏറ്റെടുത്തു. ജമ്മു കശ്മീരിലെ പൂഞ്ചിൽ ഭീകരാക്രമണത്തിൽ അഞ്ചു സൈനികർ വീരമൃത്യു വരിച്ച സംഭവത്തിന്റെ അന്വേഷണം എൻഐഎ ഏറ്റെടുത്തു. നടന്നത് ഭീകരാക്രമണമാണെന്ന് സൈന്യം...