KOYILANDY DIARY.COM

The Perfect News Portal

koyilandydiary

പരിശോധനക്കിടെ ബൈക്ക്‌ നിര്‍ത്താതെ പോയി. 11,500 രൂപ പിഴയും, മെഡിക്കൽ കോളേജിൽ സന്നദ്ധ സേവനം നടത്താൻ നിർദ്ദേശവും. കോഴിക്കോട്: വാഹന പരിശോധനക്കിടെ നിർത്താതെ കടന്നു കളഞ്ഞ യുവാവിനെ...

കര്‍ണാടക: കർണാടകയിൽ ബിജെപിക്ക് തിരിച്ചടി പ്രവചിച്ച് അഭിപ്രായ സർവ്വേ ഫലങ്ങൾ. എൻഡിടിവി സർവേയിലാണ് വോട്ടർമാർ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയത്. തൊഴിലില്ലായ്മയും ദാരിദ്ര്യവും വോട്ടർമാർ പ്രധാന വിഷയങ്ങളായി സർവ്വേയിൽ...

തിക്കോടി ആവിക്കൽ കടപ്പുറത്ത് 45 വയസുകാരിയുടെ മൃതദേഹം കരയ്ക്കടിഞ്ഞു. ഇന്ന് രാവിലെയോടെ പ്രദേശവാസികളാണ് മൃതദേഹം കണ്ടത്. പയ്യോളി ബീച്ചിൽ കുരിയാട് റോഡിൽ മാളിയേക്കൽ കദീശ (45) യാണ്...

മെയ്ദിന റാലി സംഘടിപ്പിച്ചു. മെയ് 1 സർവ്വ രാജ്യ തൊഴിലാളി ദിനത്തിൽ കേരള ഗവൺമെൻ്റ് ഹോസ്പിറ്റൽ ഡെവലപ്മെൻ്റ് സൊസൈറ്റി എംപ്ലോയീസ് യൂണിയൻ സി.ഐ.ടി.യു, കൊയിലാണ്ടി ആശുപത്രി ബ്രാഞ്ച്...

കക്കൂസ് മാലിന്യം തള്ളിയതിന് ചുമത്തിയ രണ്ട് ലക്ഷം രൂപ പിഴയടക്കാത്തതിന് സ്വത്ത് ജപ്തി ചെയ്യാനൊരുങ്ങി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്. എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയോരത്തും കുടിവെള്ള സ്രോതസ്സുകൾക്ക് സമീപത്തും,...

പാലക്കാട് പടക്ക നിർമാണശാലയിൽ വീണ്ടും പൊട്ടിത്തെറി. മൂന്നു പേർക്ക് പരിക്ക്. കൊഴിഞ്ഞാമ്പാറയിൽ പ്രവർത്തിച്ചിരുന്ന അനധികൃത പടക്ക നിർമാണശാലയിലാണ് പൊട്ടിത്തെറിയുണ്ടായത്. പരിക്കേറ്റവരിൽ 16 കാരനും ഉൾപ്പെടും. കഴിഞ്ഞ ദിവസം...

അബുദാബിയിൽ അതിവേഗ പാതയിൽ വേഗം കുറച്ച് വാഹനമോടിച്ചാൽ 400 ദിർഹം പിഴ ഈടാക്കാനുള്ള നിയമം പ്രാബല്യത്തിൽ വന്നു. മണിക്കൂറിൽ 140 കി.മീ വേഗമുള്ള റോഡിൻ്റെ ഇരുവശങ്ങളിലും ഇടതുവശത്തെ...

കോഴിക്കോട്ട് കൊലക്കേസ് പ്രതി തൂങ്ങി മരിച്ച നിലയിൽ. വാണിമേലിൽ ഭൂമിവാതുക്കൽ സ്വദേശി കക്കൂട്ടത്തിൽ റഷീദ് (47 ) ആണ് മരിച്ചത്. ഭൂമിവാതുക്കൽ എം.എൽ.പി സ്കൂൾ പറമ്പിലെ മരത്തിൽ...

പുറക്കാട് പറോളി നടവയലിൽ തീപിടിത്തം. തിങ്കളാഴ്‌ച ഉച്ചയോടെയായിരുന്നു സംഭവം. വിവരം ലഭിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നി രക്ഷാ സേന സ്ഥലത്തെത്തുകയും തീയണക്കുകയുമായിരുന്നു.

100-ാം വാർഷികം ആഘോഷിച്ച് ഹാജി പി.കെ മൊയ്തു മെമ്മോറിയൽ എൽ.പി സ്കൂൾ, മൂടാടി. നൂറാം വാർഷികത്തിൻ്റെ ഭാഗമായി നടത്തുന്ന 100 ഇന പരിപാടികളുടെ ഉദ്ഘാടനം മൂടാടി ഗ്രാമപഞ്ചായത്ത്...