ശ്രീനഗർ: ജമ്മു കശ്മീരിലെ കിശ്ത്വാർ മേഖലയിൽ സൈനിക ഹെലികോപ്റ്റർ തകർന്നു വീണു. സൈന്യത്തിന്റെ എഎൽഎച്ച് ധ്രുവ് ഹെലികോപ്റ്ററാണ് തകർന്നത്. പൈലറ്റിന് പരിക്ക് പറ്റിയെങ്കിലും സുരക്ഷിതനാണെന്ന് കരസേന വൃത്തങ്ങള്‍...
koyilandydiary
കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ വിമൻ ജസ്റ്റിസ് പ്രക്ഷോഭത്തിലേക്ക്. ശസ്ത്രക്രിയയെ തുടർന്ന് വയറ്റിൽ കത്രികയുമായി അഞ്ച് വർഷം നരകയാതനയനുഭവിച്ച ഹർഷിനക്ക് മാന്യമായ നഷ്ടപരിഹാരം നൽകുക, ഐ.സി.യുവിൽ യുവതിയെ ലൈംഗികമായി...
കോഴിക്കോട്: സ്കൂൾ വിപണിയിലെ വിലക്കയറ്റം പിടിച്ചുനിർത്താൻ കൺസ്യൂമർ ഫെഡ് 35 സ്റ്റുഡന്റ്സ് മാർക്കറ്റുകൾ തുടങ്ങി. മെഗാ ത്രിവേണി സ്റ്റുഡന്റ്സ് മാർക്കറ്റിന്റെയും സഹകരണ സംഘങ്ങളുടെ നേതൃത്വത്തിൽ നടത്തുന്ന സ്കൂൾ...
കെ.പി.എസ്.എസ് ലോഗോ പ്രകാശനം ചെയ്തു. മെയ് 27, 28 തിയ്യതികളിലായി തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന കേരള പരവർ സർവ്വീസ് സൊസൈറ്റി (കെ.പി.എസ്.എസ്) സംസ്ഥാന സമ്മേളനത്തിൻ്റെ ലോഗോ പ്രകാശനം...
തിരുവങ്ങൂർ: കൂർക്കനാടത്ത് വനജ (79) നിര്യാതയായി. ഭർത്താവ്: പരേതനായ കൂർക്കനാടത്ത് ശ്രീനിവാസൻ (റിട്ട: മിലിട്ടറി). മക്കൾ: ശ്രീജിത്ത് (കേരള വിഷൻ ഓപ്പറേറ്റർ, തിരുവങ്ങൂർ), ശ്രീജേഷ് (ഖത്തർ), ശ്രീജ...
ആലപ്പുഴ കൊമ്മാടിയിൽ റോഡിലെ കുഴിയിൽ വീണ് മരണം. കളരിക്കൽ പ്ലാക്കിൽ വീട്ടിൽ ജോയ് (50) ആണ് മരിച്ചത്. സൈക്കിളിൽ എത്തിയ മത്സ്യത്തൊഴിലാളി ഇരുട്ടിൽ കുഴിയിൽ വീഴുകയായിരുന്നു. പുതിയ...
വയനാട്ടിൽ വൻ എം.ഡി.എം.എ വേട്ട. നാല് പേർ പിടിയിൽ. മുത്തങ്ങയിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് മാരകമായ മയക്കു മരുന്നായ എം.ഡി.എം.എയുമായി കാറിൽ വരികയായിരുന്ന ദമ്പതികളടക്കമുള്ള നാല് പേർ...
ജമ്മു കാശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ബാരാമുള്ള ജില്ലയിലെ പയീന്‍ ക്രീരി മേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. പ്രദേശത്ത് തെരച്ചിൽ നടത്തിക്കൊണ്ടിരുന്ന സുരക്ഷാ സേനാംഗങ്ങളെ ഭീകരർ...
കോമൺ കിച്ചൺ അടുക്കളക്ക് തുടക്കം. കോഴിക്കോട് കോർപ്പറേഷൻ വി ലിഫ്റ്റ് പദ്ധതിയിൽ ഉൾപ്പെടുത്തി നടുവട്ടത്ത് നിർമ്മിച്ച കോമൺ കിച്ചൺ അടുക്കള പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ...
സൈബർ അധിക്ഷേപത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയെ പിടിക്കാനാവാതെ പൊലീസ്. ആക്രമണത്തെ തുടർന്ന് പെൺകുട്ടി ആത്മഹത്യ ചെയ്ത കേസിൽ പ്രതിപ്പട്ടികയിലുള്ള അരുൺ വിദ്യാധരൻ കോയമ്പത്തൂരിൽ...