KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കോഴിക്കോട് ബസിനും ലോറിക്കുമിടയിൽപെട്ട സ്കൂട്ടർ യാത്രികരായ വിദ്യാർത്ഥിനികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. ബസിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ എതിർദിശയിൽ നിന്നും വന്ന ലോറി ബൈക്കിലിടിക്കുകയും വിദ്യാർത്ഥിനികൾ താഴേക്ക് വീഴുകയുമായിരുന്നു....

കോഴിക്കോട് മാനാഞ്ചിറയിലുണ്ട് ചെറുധാന്യങ്ങളുടെ വലിയ ലോകം. ഭക്ഷ്യസുരക്ഷയിലും ആരോഗ്യജീവനത്തിലും മില്ലറ്റിന്റെ ദൗത്യം മേളയിൽ പരിചയപ്പെടാം. നാളിതുവരെ അറിയാത്ത രുചികളെ അറിയാം. ജീവിതശൈലി രോഗങ്ങളെ നിയന്ത്രിക്കാൻ ചെറുധാന്യങ്ങൾ’ എന്നതാണ്‌...

കോഴിക്കോട് നഗരത്തില്‍ മോഷ്ടിച്ച ബൈക്കുമായി മൂന്നംഗ സംഘം പിടിയില്‍. രാത്രി സമയങ്ങളില്‍ ടൗണില്‍ കറങ്ങി ബില്‍ഡിംഗ് പാര്‍ക്കിങ്ങിലും, കടകള്‍ക്ക് സമീപത്തും നിര്‍ത്തിയിട്ട ബൈക്കുകള്‍ മോഷണം നടത്തുകയാണ് ഇവരുടെ...

കൊയിലാണ്ടി മുത്താമ്പി റോഡിലെ അണ്ടർപ്പാസിനടുത്ത് അശാസ്ത്രീയമായ ഡ്രൈനേജ് നിർമ്മാണം. വഗാഡിൻ്റെ വാഹനങ്ങൾ നാട്ടുകാർ തടഞ്ഞിട്ടു പ്രതിഷേധിക്കുന്നു. ബൈപ്പാസ് നിർമ്മാണത്തിൻ്റെ ഭാഗമായി അണ്ടർപ്പാസിന് സമീപം അശാസ്ത്രീയമായ ഡ്രൈനേജ് നിർമ്മാണമാണ്...

ഒഡീഷയിലെ ട്രെയിൻ ദുരന്തത്തില്‍ മരണത്തെ തോല്‍പ്പിച്ച് യുവാവ്. പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസിലെ ചർണേഖലി ഗ്രാമവാസിയായ റോബിന്‍ ആണ് തലനാ‍ഴിരയ്ക്ക് ജീവൻ തിരിച്ചു പിടിച്ചത്. ദുരന്തമുണ്ടായ...

കോട്ടയം: നവീകരിച്ച ഈരാറ്റുപേട്ട- വാഗമൺ റോഡ് ഉദ്ഘാടനം. സംസ്ഥാന പൊതുമരാമത്ത് മന്ത്രി അഡ്വ. പി എ  മുഹമ്മദ് റിയാസ്  ഇന്ന് നാടിനു സമർപ്പിക്കും. ഈരാറ്റുപേട്ട സെൻട്രൽ ജങ്‌ഷനിൽ...

പാനൂരിൽ ഒന്നര വയസുകാരന് നേരെ തെരുവുനായ ആക്രമണം. ഗുരുതരമായി പരുക്കേറ്റ കുട്ടി കണ്ണൂരിലെ മിംസ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പാനൂർ, കുനിയിൽ നസീർ –...

കോഴിക്കോട് തിക്കോടിയില്‍ വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ട് കൂട്ടയടി. അയല്‍വാസികള്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. പ്രദേശത്തെ വീട്ടുകാര്‍ മതില്‍ കെട്ടുന്നതിനായി ജോലിക്കാരെ വിളിച്ചു. ഇവരെത്തി മതില്‍പ്പണി പുരോഗമിക്കവേ വാക്കേറ്റമുണ്ടായി. ഇത് കൂട്ടയടിയില്‍...

മൂന്നാറിൽ പലചരക്ക് കടയ്ക്ക് നേരെ ഒറ്റയാൻ പടയപ്പയുടെ ആക്രമണം. ചൊക്കനാട് എസ്റ്റേറ്റ് സ്വദേശി പുണ്യവേലിന്റെ കടയുടെ വാതിൽ തകർത്തു. ഇതുവരെ 19 തവണ കാട്ടാനകൾ തൻ്റെ കട...

അട്ടപ്പാടി ചിറ്റൂർ മിനർവയിൽ മാങ്ങാകൊമ്പൻ എന്ന ആനയിറങ്ങി. അട്ടപ്പാടി മിനർവ്വ സ്വദേശി സുരേഷിന്റെ വീടിന് സമീപമാണ് മാങ്ങാ കൊമ്പൻ ഇറങ്ങിയത്. വിവരം വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്....