കൊയിലാണ്ടി: ത്യാഗസ്മരണയിൽ വിശ്വാസികൾ ബലി പെരുന്നാൾ ആഘോഷിച്ചു. ത്യാഗപൂർണ്ണമായ സമർപ്പണവും, സഹനവും, സഹിഷ്ണതയുമാണ് ബലിപ്പെരുന്നാളിൻ്റെ സന്ദേശം. പരിശുദ്ധ ഹജ്ജ് കർമ്മത്തിൻ്റെ പരിസമാപ്തി കൂടിയാണ് ബലിപെരുന്നാൾ രാവിലെ പെയ്ത...
koyilandydiary
മേപ്പയ്യൂർ: ഇബ്രാഹിം നബിയുടെയും ഇസ്മാഈൽ നബിയുടെയും ത്യാഗപൂർണ്ണമായ ജീവിതത്തിൻ്റെ ഓർമ്മ പുതുക്കി മുസ്‌ലിം മത വിശ്വാസികൾ ബലിപെരുനാൾ ആഘോഷിച്ചു. പുതുവസ്ത്രമണിഞ്ഞും, അത്തറിൻ്റെയും ഊദിൻ്റെയും സുഗന്ധത്താൽ നൂറുകണക്കിന് വിശ്വാസികൾ...
അധ്യാപക നിയമനത്തിന് കെ. വിദ്യ വ്യാജ രേഖ സമർപ്പിച്ചത് സുഹൃത്തിനെ മറികടക്കാനെന്ന് മൊഴി. കരിന്തളം കോളജില്‍ നിയമനത്തിന് അര്‍ഹതയുണ്ടായിരുന്നത് മാതമംഗലം സ്വദേശിക്കാണെന്നാണ് മൊഴി. മാതമംഗലം സ്വദേശി കെ....
തിരുവനന്തപുരം: ലൈഫ് ഭവന പദ്ധതിയിൽ ട്രാൻസ്‌ജൻഡർ വ്യക്തികൾക്കും വീട് നൽകും. മാനദണ്ഡപ്രകാരം അർഹതയുള്ളവരെ ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെടുത്തും. മന്ത്രി എം ബി രാജേഷിന്റെ അധ്യക്ഷതയിൽ ചേർന്ന വികേന്ദ്രീകൃതാസൂത്രണ...
കോഴിക്കോട്: നിർത്തിയിട്ടിടത്തുനിന്ന് ഇരുചക്രവാഹനം മോഷ്‌ടിച്ച യുവാവിനെ പിടികൂടി. നഗരത്തിലെ സംഗം തിയറ്ററിനുസമീപം പാർക്കിങ്ങിൽ നിർത്തിയിട്ട ഇരുചക്രവാഹനം മോഷണം നടത്തിയ തലശേരി സ്വദേശി ഇസ്മയിലിനെയാണ് (35) ടൗൺ അസിസ്റ്റന്റ് കമീഷണർ...
കോഴിക്കോട്: ഗവ. ഐടി - സൈബർ പാർക്കിൽ പുതിയ സമുച്ചയം വരുന്നു. 184 കോടി രൂപയുടെ പ്രവൃത്തിക്കാണ് മന്ത്രിസഭായോഗം അനുമതി നൽകിയത്. ഇതോടെ സൈബർ പാർക്കിൽ കൂടുതൽ...
കോഴിക്കോട്: തളി ക്ഷേത്ര പൈതൃകപദ്ധതിയുടെ രണ്ടാം ഘട്ട പ്രവൃത്തിക്ക് സംസ്ഥാന സർക്കാർ 1.4 കോടി രൂപ അനുവദിച്ചതായി മന്ത്രി പി. എ. മുഹമ്മദ് റിയാസ് വാർത്താ സമ്മേളനത്തിൽ...
കോഴിക്കോട്: തെരുവുനായശല്യം മറികടക്കാൻ ദീർഘകാല ലക്ഷ്യങ്ങളുള്ള ആസൂത്രണം വേണമെന്ന് സെമിനാർ. വൈകാരികമായ എതിർപ്പുകൾപ്പുറം യാഥാർഥ്യങ്ങൾ തിരിച്ചറിഞ്ഞുള്ള ഇടപെടൽ അനിവാര്യമാണ്. കടുത്ത സാമ്പത്തിക ബാധ്യതയും തലവേദനയും ഉണ്ടാക്കുന്ന വിഷയത്തിൽ...
കോഴിക്കോട് ബസ് മറിഞ്ഞ് 13 പേർക്ക് പരിക്ക്. കാരന്തൂർ–മെഡിക്കൽ കോളേജ് റോഡിൽ പുതിയ അത്യാഹിത വിഭാഗത്തിന് സമീപം ബൈക്ക് യാത്രികരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മിനി ബസ് മറിഞ്ഞത്....
കൊയിലാണ്ടി എസ്എൻഡിപി കോളേജിൽ തിയ്യ, ഈഴവ വിദ്യാർത്ഥികൾ സ്റ്റുഡന്റ് ലോഗിനിലൂടെ ഓൺലൈൻ വഴി റിപ്പോർട്ട് ചെയ്യേണ്ട അവസാന തീയ്യതി ജൂൺ 30 വരെ. ഈ വർഷത്തെ ബിരുദ...
