KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കോഴിക്കോട്‌: നവീകരണം നടക്കുന്ന സിഎച്ച്‌ മേൽപ്പാലം മുൻ തീരുമാനപ്രകാരം രണ്ടുമാസത്തേക്ക്‌ അടച്ചു. മൈക്രോ കോൺക്രീറ്റിങ് ഉൾപ്പെടെയുള്ള പ്രവൃത്തി വേഗത്തിലാക്കാനാണ്‌ അടയ്‌ക്കുന്നത്‌. ചൊവ്വ പകൽ പതിനൊന്നോടെയാണ്‌ ട്രാഫിക്‌ അസി....

ലോറി സ്‌കൂട്ടറില്‍ ഇടിച്ച് ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറി മരിച്ചു. താമരശ്ശേരി കോരങ്ങാട് സ്വദേശി അഖില്‍ ആണ് മരിച്ചത്. ഡിവൈഎഫ്‌ഐ വട്ടക്കൊരു യൂണിറ്റ് സെക്രട്ടറിയാണ്. അഖിലിനോടൊപ്പം സഞ്ചരിച്ച ഭാര്യ വിഷ്ണുപ്രിയ...

ആധാർ പുതുക്കാനുള്ള കാലാവധി നീട്ടി. സെപ്റ്റംബർ 14 ലേക്കാണ് നീട്ടിയിരിക്കുന്നത്. പത്ത് വർഷം മുൻപ് എടുത്ത ആധാറിലെ വിശദാംശങ്ങൾ സൗജന്യമായി ഓൺലൈനിൽ പുതുക്കാനുള്ള കാലാവധി ഇന്നായിരുന്നു അവസാനിക്കുന്നത്....

മേപ്പയൂർ: മൂവായിരം പരിസ്ഥിതി ദിനപ്പതിപ്പുമായി മേപ്പയൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ പരിസ്ഥിതി വാരാചരണം വേറിട്ട അനുഭവമായി. സ്കൂൾ വിദ്യാരംഗം കലാ സാഹിത്യവേദിയാണ് പരിസ്ഥിതി വാരാചരണത്തിന്റെ...

പേരാമ്പ്ര സൂപ്പർമാർക്കറ്റിൽ വൻ തീപിടുത്തം. അഗ്നിരക്ഷാ സേനയുടെ പതിനൊന്ന് യൂണിറ്റുകൾ മണിക്കൂറുകളോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് കോഴിക്കോട് പേരാമ്പ്രയിൽ സൂപ്പർ...

ഹരിത കർമ്മ സേനാംഗങ്ങൾക്ക് സുരക്ഷാ ഉപകരണങ്ങൾ വിതരണം ചെയ്തു. കൊയിലാണ്ടി നഗരസഭയിലെ ഹരിത കർമ്മ സേനകൾക്ക് 2022 - 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വാങ്ങിയ സുരക്ഷാ...

കൊയിലാണ്ടി അരങ്ങാടത്ത് ഇ. എം. എസ്. കോർണ്ണർ കോയാൻ്റെവളപ്പിൽ കുഞ്ഞാമിന  (75) നിര്യാതയായി. പിതാവ്: പരേതനായ സെയ്താലി. മാതാവ്: പരേതയായ കദീശ. ഭർത്താവ്: പരേതനായ മൊയ്തു. മക്കൾ: അസീസ്,...

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ജൂൺ 14 ബുധനാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ സ്ത്രീ രോഗം     -...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 14 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ. മുസ്തഫ മുഹമ്മദ്  (9am to 7 pm)...

പെണ്‍സുഹൃത്തിനെ കോക്പിറ്റില്‍ പ്രവേശിപ്പിച്ച സംഭവത്തില്‍ എയര്‍ ഇന്ത്യയിലെ രണ്ട് പൈലറ്റുമാര്‍ക്ക് സസ്പെന്‍ഷന്‍. ഡല്‍ഹിയില്‍ നിന്നും ലേയിലേക്ക് പുറപ്പെട്ട എ.ഐ-445 വിമാനത്തിലെ രണ്ടു പൈലറ്റുമാരെയാണ് എയര്‍ ഇന്ത്യ സസ്പെന്‍ഡ്...