KOYILANDY DIARY.COM

The Perfect News Portal

koyilandydiary

മേപ്പയൂർ : പ്രവാസിക്ക് നേരെയുള്ള വധ ശ്രമം മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് പ്രവാസിലീഗ് ആവശ്യപ്പെട്ടു. അരിക്കുളം യുപി സ്കൂളിനും ജുമാഅത്ത് പള്ളിക്കും സമീപത്തായുള്ള കടയിൽ നിന്നും...

വെങ്ങളം: കുട്ടംപറമ്പത്ത് കദീശ കുട്ടി (69) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞായൻ മക്കൾ: ലത്തീഫ്, സക്കീന, ഷരീഫ, മുനീർ, നൗഷാദ്, യൂസഫ്. മരുമക്കൾ: ഷാഹിദ, മുഹമ്മദ്, മമ്മത്...

കൂട്ടാലിട: തൃക്കുറ്റിശ്ശേരിയിലെ പരേതനായ തുരുത്തമലയിൽ ഗോവിന്ദൻകുട്ടി നായരുടെ ഭാര്യ താഴെ മഠത്തിൽ ലക്ഷ്മികുട്ടി അമ്മ (87) നിര്യാതയായി. മക്കൾ:  ഉണ്ണികൃഷ്ണൻ, ജിജി. മരുമക്കൾ : അശോകൻ (കോടേരിച്ചാൽ),...

തിരുവനന്തപുരം: കോൺ​ഗ്രസ് നേതാക്കളുടെ തട്ടിപ്പ് കേസുകൾ മാധ്യമങ്ങൾക്ക് വാർത്തയല്ലെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി പ്രസിഡണ്ട്...

വന്ദേ ഭാരത് ട്രെയിനുകളിലെ യാത്രക്കാരുടെ എണ്ണത്തില്‍ രാജ്യത്ത് ഒന്നാമതായി കേരളം. 23 വന്ദേ ഭാരത് ട്രെയിനുകളിൽ വെച്ച് രാജ്യത്തെ മികച്ച പ്രകടനം കാഴ്ച വെച്ച ട്രെയിന്‍ എന്ന...

കൊയിലാണ്ടി: എസ്എസ്എൽസി, പ്ലസ് ടു ഫുൾ എ പ്ലസ് നേടിയ പ്രതിഭകളെ അനുമോദിച്ചു. കായലാട്ട് രവീന്ദ്രൻ അനുസ്മരണ സമിതിയുടെയും സിപിഐ കോതമംഗലം ബ്രാഞ്ച് കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ കോമത്ത്കര...

തലസ്ഥാന മാറ്റത്തോട് സർക്കാർ ഒരു തരത്തിലും യോജിക്കില്ല: മന്ത്രി വി.ശിവൻകുട്ടി. ഹൈബി ഈഡൻ്റേത് പക്വത ഇല്ലാത്ത സമീപനമാണെന്നും ശശി തരൂരും പ്രതിപക്ഷനേതാവും ഇത് സംബന്ധിച്ച അഭിപ്രായം വ്യക്തമാക്കണമെന്നും...

കുറുക്കനെ വിഴുങ്ങിയ പെരുമ്പാമ്പിനെ വനംവകുപ്പ് പിടികൂടി. കൂടത്തായി പുറായിൽ പഞ്ചായത്ത് കുളത്തിന് താഴെ തോടിനരികിൽ രാവിലയോടെയാണ് പെരുമ്പാമ്പ് കുറുക്കനെ വിഴുങ്ങുന്ന നിലയിൽ കണ്ടെത്തിയത്. പ്രദേശവാസികൾ ഉടൻ തന്നെ...

പാലക്കാട്: പല്ലശ്ശനയിൽ വധൂവരൻമാരുടെ തലമുട്ടിച്ച സുഭാഷിനെതിരെ കൊല്ലങ്കോട് പൊലീസ് കേസെടുത്തു. ദേഹോപദ്രവമേല്പിക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകൾ ചേർത്താണ് കേസെടുത്തത്. വധു വരന്മാരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി....

ഫറോക്ക് പാലത്തിൽ നിന്ന് ചാടി ദമ്പതികൾ ആത്മഹത്യക്ക് ശ്രമിച്ചു. മഞ്ചേരി സ്വദേശികളായ വർഷ, ജിതിൻ എന്നിവരാണ് പുഴയിലേക്ക് ചാടിയത്. വർഷയെ രക്ഷപ്പെടുത്തി. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ്...