KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ജൂലായ് 20 വ്യാഴാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ       ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലായ് 20 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ  ഡോ. അലി സിദാൻ  (9 am to 5pm)...

കൊയിലാണ്ടി പയറ്റുവളപ്പിൽ ക്ഷേത്രത്തിനടുത്ത് വെച്ച്  പോത്ത് വിരണ്ടോടി. രത്രി 8 മണിയോടെ വിരണ്ട് ഓടിയ പോത്ത് നാട്ടുകാർക്കിടയിൽ ഏറെ നേരം ഭീതി പടർത്തി. ഒരു ബൈക്ക് യാത്രക്കാരനെ...

കൊയിലാണ്ടി: കേരള സർവകലാശാലയിൽ നിന്ന് കൊയിലാണ്ടി വലിയമങ്ങാട് സ്വദേശി സന്ദീപ് പി.വി, കൊമേഴ്സിൽ പി.എച്ച്.ഡി നേടി. കൊയിലാണ്ടി മുചുകുന്ന് ഗവൺമെന്റ് കോളജിലെ കോമേഴ്സ് വിഭാഗം മേധാവിയാണ് സന്ദീപ്....

കൊയിലാണ്ടി: പുളിയഞ്ചേരി പുതിയോട്ടിൽ കുഞ്ഞിമാത (86) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: പി. ബാലകൃഷ്ണൻ (റിട്ട. പ്രിൻസിപ്പാൾ, പൊയിൽക്കാവ് ഹയർ സെക്കൻഡറി സ്കൂൾ, ശാന്ത, തങ്കം...

കൊയിലാണ്ടി മന്ദമംഗലം പറമ്പിൽ മിനീഷ് (47) നിര്യാതനായി. അച്ചൻ : പരതേനായ മഠത്തിൽ കുഞ്ഞിക്കണ്ണൻ. അമ്മ: രാധ, ഭാര്യ: രജനി. മകൾ: ആഗ്നേയ. സഹോദരങ്ങൾ: ഗിരീഷ് മഠത്തിൽ,...

പാഴാക്കാതെ ഭക്ഷണം കഴിച്ചാൽ സമ്മാനം ഉറപ്പ്. വന്മുകം- എളമ്പിലാട് എം.എൽ.പി. സ്കൂളിൽ ആരംഭിച്ച 'അന്നം അമൃതം' പദ്ധതിയിലൂടെയാണ് വേറിട്ട ഭക്ഷണ മാതൃകയൊരുക്കി കുട്ടികളിൽ മികച്ച ഭക്ഷണ ശീലമൊരുക്കാനുള്ള പ്രവർത്തനങ്ങൾക്ക്...

കൊയിലാണ്ടി: പന്തലായനി കാട്ടുവയൽ കിഴക്കെ വീട്ടിൽ നളിനി (53) നിര്യാതയായി. അച്ഛൻ: പരേതനായ മാധവൻ. അമ്മ; രാധ. സഹോദരങ്ങൾ: ശിവദാസൻ, ലക്ഷ്മി, വൽസല.

നന്തി: വിജയികളെ ആദരിച്ചു.. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ നന്തി വില്ലേജ് കമ്മിറ്റി എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളെയും, ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സര വിജയികളെയും ആദരിച്ചു....

തിക്കോടി: എസ്.എസ്.എഫ് സാഹിത്യോത്സവം സംഘടിപ്പിച്ചു. എസ്.എസ്.എഫ് തിക്കോടി സെക്ടറിന്റെ ആഭിമുഖ്യത്തിൽ പാലൂർ മദ്രസയിൽ വെച്ച് രണ്ട് ദിനങ്ങളിലായാണ് സാഹിത്യോത്സവം നടന്നത്. കവി ഇബ്രാഹിം തിക്കോടി പരിപാടി ഉദ്ഘാടനം...