KOYILANDY DIARY

The Perfect News Portal

koyilandydiary

കൊയിലാണ്ടി സ്പെഷ്യലിറ്റി പോളിക്ലിനിക്കിൽ ജനുവരി 2 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്നർ ഡോ. ആദർശ് (8am to 8pm)ഡോ. അഞ്ജുഷ (8pm to...

തിരുവനന്തപുരം: കുട്ടികളുടെ വാക്‌സിനേഷന്‍: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ജനുവരി 1 മുതല്‍: എളുപ്പത്തില്‍ എങ്ങിനെ രജിസ്റ്റര്‍ ചെയ്യാം? സംസ്ഥാനത്തെ 15 മുതല്‍ 18 വയസുവരെയുള്ള കുട്ടികളുടെ വാക്‌സിനേഷന് വേണ്ടിയുള്ള...

കൊയിലാണ്ടി: ദേശീയ പാതയിലെ ട്രാഫിക് സർക്കിൾ എബൗട്ടേണിൽ ചെടിച്ചട്ടികൾ സ്ഥാപിച്ചു. കെയിലാണ്ടി സി.ഐ. എൻ. സുനിൽകുമാർ ട്രാഫിക് എസ്.ഐ. പി.ആർ. മുരളി, വി.പി. ശശിധരൻ, കെ. പ്രകാശൻ, കെ....

ഉള്ളിയേരി : വോയിസ് ഓഫ് മുണ്ടോത്ത് യുവജന കൂട്ടായ്മ ഓഫീസ് പ്രവര്ത്തനം ആരംഭിച്ചു. ഇന്ത്യൻ ആർമി നായബ് സുബേദർ ശൈലേഷ് കുമാർ ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ വോയിസ്...

കൊയിലാണ്ടി: പുതുവത്സരാഘോഷം സംഘടിപ്പിച്ചു. കൊയിലാണ്ടി. കൊയിലാണ്ടി ബാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പുതുവത്സരാഘോഷം നടത്തി. സീനിയർ. അഭിഭാഷകൻ കെ.പി. ദാമോദരൻ കേക്ക് മുറിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. ബാർ...

കൊയിലാണ്ടി: ചെറിയമങ്ങാട് ആരോഗ്യ വിദ്യാഭ്യാസ സംരക്ഷണ സമിതി നേതൃത്വത്തിൽ സാംസ്കാരിക സമ്മേളനവും, സ്കോളർഷിപ്പ് വിതരണവും. ബിജു കാവിൽ ഉൽഘാടനം ചെയ്തു. വി.പി. മാധവൻ അദ്ധ്യക്ഷത വഹിച്ചു. കെ....

കൊയിലാണ്ടി: നെഹ്റു യുവകേന്ദ്ര കൊയിലാണ്ടി സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച വോളിബോൾ ടൂർണമെന്റിൽ മേപ്പയ്യൂർ ബ്ലൂമിംഗ് ആർട്സ് ഓവറോൾ റണ്ണറപ്പായി ജില്ലാ തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. KFA കുറുവങ്ങാടിനോടായിരുന്നു ഫൈനലിൽ ഏറ്റുമുട്ടിയത്. ബ്ലൂമിംഗ്  ടീം...

കൊയിലാണ്ടി: കേരള സീനിയർ സിറ്റിസൺസ് ഫോറം ജില്ലാ കമ്മിറ്റി കൊയിലാണ്ടി റെയിൽവേ സ്റ്റേഷനു മുന്നിൽ ധർണ നടത്തി. മുതിർന്ന പൗരൻമാരുടെ തീവണ്ടി യാത്രാ ഇളവ് നിർത്തലാക്കരുതെന്നാവശ്യപ്പെട്ടായിരുന്നു ധർണ്ണ....

കൊയിലാണ്ടി: തനിക്ക് കുടുംബസ്വത്തായി കിട്ടിയ ഭൂമി മറ്റൊരു കുടുംബത്തിന് വീടൊരുക്കാൻ നൽകി വിനോദിനി. നട്ടെല്ല് തകർന്ന് വർഷങ്ങളായി കിടപ്പിലായ വലിയമങ്ങാട് സ്വദേശി രഘുവിനും കുടുംബത്തിനുമാണ് വീടൊരുക്കാൻ വേണ്ടി...

മേപ്പയ്യൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി ഗാന്ധിചെയർ അവാർഡ് മേപ്പയ്യൂർ GVHSSന് മന്ത്രി ആർ. ബിന്ദു സമർപ്പിച്ചു. ഒരു വിദ്യാലയത്തിന് ആദ്യമായാണ് ഗാന്ധി ചെയർ അവാർഡ് ലഭിക്കുന്നത്. പ്രിൻസിപ്പൽ ഡോ....