Koyilandy News Obituary അരിക്കുളം വളേരി ദേവി (85) നിര്യാതയായി 2 years ago koyilandydiary അരിക്കുളം: വളേരി ദേവി (85) നിര്യാതയായി. ഭർത്താവ്: പരേതനായ കുമാരൻ. മക്കൾ: ബാബു, പുഷ്പ, ഉഷ. മരുമക്കൾ: പ്രീത (സിപിഎം വളേരി മുക്ക് ബ്രാഞ്ച് മെമ്പർ), രവി (അരിക്കുളം), ചന്ദ്രൻ (നരക്കോട്), സഹോദരങ്ങൾ: ബാലകൃഷ്ണൻ, പരേതരായ ചിരുതക്കുട്ടി, കുഞ്ഞിരാമൻ. സഞ്ചയനംഛ തിങ്കളാഴ്ച. Share news Post navigation Previous പൂക്കാട് മുണ്ടാടത്ത് കുനിയേടത്ത് പരദേവതാ ക്ഷേത്ര മഹോത്സവത്തിന് കൊടിയേറിNext കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ വെള്ളിയാഴ്ചത്തെ ഒ.പി വിവരങ്ങൾ