Calicut News കോഴിക്കോട് ചേളന്നൂർ ചിറക്കുഴിയിൽ പുഴയിൽ വീണ് യുവാവ് മരിച്ചു 2 years ago koyilandydiary കോഴിക്കോട് ചേളന്നൂർ ചിറക്കുഴിയിൽ പുഴയിൽ വീണ് യുവാവ് മരിച്ചു. മിഥുൻ (32) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി പുഴയിൽ വീണ മിഥുനെ കണ്ടെത്താൻ അഗ്നി രക്ഷാസേന തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തുകയായിരുന്നു. Share news Post navigation Previous വടകരയില്‍ സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ സര്‍വകക്ഷി യോഗം തീരുമാനിച്ചുNext ഏഴു നവജാത ശിശുക്കള്‍ വെന്തുമരിച്ച സംഭവം; ഗുരുതര സുരക്ഷ വീഴ്ചയെന്ന് റിപ്പോര്‍ട്ട്