Calicut News താമരശ്ശേരി ചുരത്തിൽ ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് അപകടം 3 years ago koyilandydiary താമരശ്ശേരി ചുരത്തിൽ ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് അപകടം. ചുരം എട്ടാം വളവിന് താഴെ ഉച്ചക്ക് മൂന്നരയോടെയാണ് സംഭവം. കൂട്ടിയിടിയുടെ ആഘാതത്തിൽ ബൈക്ക് കൊക്കയിലേക്ക് മറിഞ്ഞു. വയനാട് സുൽത്താൻ ബത്തേരി സ്വദേശികളായ രണ്ട് പേരാണ് ബൈക്കിലുണ്ടായിരുന്നത്. Share news Post navigation Previous മാനനഷ്ടക്കേസിലെ ശിക്ഷാവിധി; രാഹുല്‍ ഗാന്ധിക്ക് ജാമ്യംNext സംസ്ഥാനത്തെ മൂന്ന് ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം