KOYILANDY DIARY.COM

The Perfect News Portal

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി മൂന്ന് വയസുകാരി മരിച്ചു

കൊല്ലം: ഭക്ഷണം തൊണ്ടയിൽ കുടുങ്ങി മൂന്ന് വയസുകാരി മരിച്ചു. തഴവ ആദിനാട് തെക്ക് അജ്മൽഷാ ഷഹന എന്നിവരുടെ എക മകൾ ഇനായ മറിയം ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി
ഭക്ഷണം കൊടുക്കുന്നതിനിടെ കുട്ടിയുടെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ഉടൻ തന്നെ വീടിനടുത്തുള്ള ക്ലിനിക്കിലും കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപ്രതിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Share news