KOYILANDY DIARY.COM

The Perfect News Portal

അങ്കണവാടിയിൽ നിന്ന് രാജവെമ്പാലയെ പിടികൂടി

കണ്ണൂർ: അങ്കണവാടിയിൽ പാമ്പിനെ കണ്ടെത്തി. അപകടം ഒഴിവായത് തലനാരിഴയ്ക്ക് കൊട്ടിയൂർ ഒറ്റപ്ലാവ് ഈസ്റ്റ് അങ്കണവാടിയിലാണ് ഇന്ന് ഉച്ചയോടെ രാജവെമ്പാലയെ കണ്ടെത്തിയത്. ഈ സമയം അങ്കണവാടിയിൽ കുട്ടികൾ ഉണ്ടായിരുന്നില്ല. അതിനാൽ അപകടം ഒഴിവായി. പിന്നീട് സ്നേക്ക് റെസ്ക്യു ടീം എത്തി പാമ്പിനെ പിടികൂടികയായിരുന്നു. 

Share news