Calicut News കൂടത്തായി ചൂണ്ടകുന്നിൽ ചകിരി ഫാക്ടറിക്ക് തീ പിടിച്ചു 3 years ago koyilandydiary താമരശ്ശേരി: കൂടത്തായി ചൂണ്ടകുന്നിൽ ചകിരി ഫാക്ടറിക്ക് തീ പിടിച്ചു. ഇന്ന് രാവിലെ 11.30 ഓടെയാണ് സംഭവം. മുക്കത്ത് നിന്നും നരിക്കുനിയിൽ നിന്നും രണ്ടു യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമം തുടരുന്നു. Share news Post navigation Previous രാഹുൽ ഗാന്ധിയെ എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ നടപടി, വയനാട്ടിൽ വ്യാപക പ്രതിഷേധംNext യു. രാജീവൻ ഒന്നാം ചരമ വാർഷികം