KOYILANDY DIARY

The Perfect News Portal

റേഷൻ കാർഡ് വിതരണം മാറ്റി

കൊയിലാണ്ടി: ഒക്ടോബർ 1ന് കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസിൽ നിന്നും വിതരണം ചെയ്യാനിരുന്ന റേഷൻ കാർഡുകൾ ചില സാങ്കേതിക കാരണങ്ങളാൽ ഒക്ടോബർ 19 ന് വിതരണം ചെയ്യുമെന്ന് കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *