KOYILANDY DIARY.COM

The Perfect News Portal

വിദേശകാര്യമന്ത്രി സുഷമ സ്വരാജ്നാളെ പാകിസ്താനിലേക്ക്.

ന്യൂഡല്‍ഹി> ഇന്ത്യന്‍ വിദേശകാര്യമന്ത്രി   സുഷമ സ്വരാജ് നാളെ പാകിസ്താനിലേക്ക്.  ‘ഹാര്‍ട്ട് ഓഫ് ഏഷ്യ’  സുരക്ഷാ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് അവര്‍ പാകിസ്താനിലേക്ക് പോകുന്നത്.

Share news